Chapter Title : വധു is a ദേവത 33 [Doli]
എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി ...
ഞാൻ : എന്താണ്
സൂസി : എന്തിന് വന്നത് വിളിച്ചപ്പോ വലിയ ജാട ആയിരുന്നല്ലോ ...
ഞാൻ : ഇപ്പൊ അങ്ങനെ ആയോ ഫൂഡ് പോലും കഴിക്കാതെ ആണ് ഞാൻ വന്നത് ... അപ്പോ നീ ചെറ്റ കൂട്ടം കൂടുന്നോ ...
സൂസി : ഞാൻ പറഞ്ഞോ വരാൻ ?
ഞാൻ : അല്ല എന്നെ ചെരുപ്പൂരി തല്ലണം ഈ വെയിലത്ത് വന്നില്ലേ....ഞാൻ പോണ്
സൂസി : അതെ പോവോന്നും വേണ്ട ...
ഞാൻ ; ഇല്ല വേണ്ട ... ഞാൻ പോയേക്കാം പാവം എൻ്റെ കുട്ടി ഒറ്റക്ക് ആയിരിക്കും എന്ന് വച്ച് വന്നാ എനിക്ക് ഇത് തന്നെ വേണം ....
സൂസി എൻ്റെ വാക്കുകൾ കേട്ട് സന്തോഷം കൊണ്ട് നിറയുന്ന കണ്ണുകൾ കഷ്ട്ടപ്പെട്ട് മറച്ച് പിടിച്ചു...
ഞാൻ : എന്തൊരു ചൂടാ നിനക്ക്
സൂസി : സോറി ചക്കരെ പെട്ടെന്ന് എനിക്ക് ലോൺലി അടിച്ച് അതാ...
ഞാൻ : എന്താ ചുവപ്പ് ദിനം ആണോ
സൂസി : ഉം...
ഞാൻ : അച്ചോടാ പോട്ടെ....
സൂസി : ഇന്ദ്ര കം ഹഗ് മി....
ഞാൻ : വാ ?
സൂസി കൈ വിരിച്ച് പുഞ്ചിരിച്ച് എൻ്റെ കൈക്കുലേക്ക് ഒതുങ്ങി ...
അവൾ എന്നെ ചേർത്ത് പിടിച്ച് ശ്വാസം ആഞ്ഞ് വലിച്ചു കയറ്റി....
എൻ്റെ കഴുത്തിൽ ഉമ്മ വച്ച് എൻ്റെ തോളിൽ കൂടെ കൈ ഇട്ട് തോളിൽ തല വച്ച് ഇങ്ങനെ നിന്നു...
സൂസി : അതെ
ഞാൻ :
💬 Comments
View all comments