Chapter Title : വധു is a ദേവത 33 [Doli]
എനിക്ക് പിരീഡ് ഒന്നും അല്ല എന്നല്ലേ
അവൾ ഞെട്ടി തല തോളിൽ നിന്ന് എടുത്ത് എന്നെ നോക്കി
ഞാനും അവളെ നോക്ക് സത്യം അല്ല
സൂസി. അതെ എങ്ങനെ ... ഞാൻ : കഴിഞ്ഞ ആഴ്ച നീ പറഞ്ഞത് അല്ലേ
സൂസി : ഞാൻ അത് മറന്നു
ഞാൻ : ഞാൻ മറന്നില്ല ഒന്നും മറക്കുകയും ഇല്ല ...
സൂസി : എന്താ ഒരു അർത്ഥം വച്ച് ഉള്ള സംസാരം പോലെ
ഞാൻ : അത് കള്ളത്തരം കാണിക്കുന്നവരെ എനിക്ക് ഇഷ്ട്ടം അല്ല...
സൂസി : നീ തന്നെ ഒരു വലിയ കള്ളൻ
ഞാൻ : ഞാൻ മാത്രമേ കള്ളൻ ആവാൻ പാടു വേറെ ആരും വേണ്ട...
സൂസി : ശെരി സാർ ... അവൾ എൻ്റെ നെഞ്ചത്ത് കടിച്ചു...
ഞാൻ : ഇസ് വേദനിക്കുന്നു മൈരെ
സൂസി : സോറി ചക്കരെ
ഞാൻ : നിൻ്റെ അപ്പൻ ഫണ്ടിക്ക് പൈസ ഇട്ടോ
സൂസി : ഇല്ല അവൾ വീണ്ടും എൻ്റെ തോളിൽ തല വച്ച് കൊണ്ട് പറഞ്ഞു...
ഞാൻ : നിൻ്റെ തന്തക്ക് ഈ എച്ചി ത്തരം നിർത്താറായില്ലെ.. ഒരൊറ്റ മോൾക്ക് ഒരു വണ്ടി വാങ്ങാൻ പോലും പൈസ എറക്കുന്നില്ല കഷ്ട്ടം
സൂസി : ദേ എൻ്റെ ഡാഡിയെ വല്ലതും പറഞ്ഞാല് ഉണ്ടല്ലോ ?
ഞാൻ അവളുടെ കൈ പിടിച്ച് എന്നിൽ നിന്ന് മാറ്റി ...
ഞാൻ : പപ്പ എന്നും പറയും
സൂസി : എന്ത് ...
ഞാൻ ; മൊട്ട സേബാൻ വെറും
💬 Comments
View all comments