0%

Chapter Title : വധു is a ദേവത 33 [Doli]

Author : Doli Read All Parts 1.5K

പതുക്കെ നടന്ന് വന്നു

ഞാൻ : വേഗം വാ.... ഇവിടെ ഇരിക്ക് ഞാൻ അവളെ പിടിച്ച് അവിടെ ഇരുത്തി

നാല് ഭാഗത്ത് നിന്ന് വീട്ടിൽ ഉളളവർ അങ്ങോട്ട് വന്നു

ഞാൻ : സൂസി ഞാൻ എൻ്റെ മുൻ ഭാര്യ ആയാ അമൃത മാഡം ആയിട്ട് ഉള്ള ബന്ധം പിരിയാൻ പോവാ...

അമ്മു അൽഭുതത്തോടെ എന്നെ നോക്കി...

ഞാൻ : നീ പറ എന്താ നിൻ്റെ അഭിപ്രായം...

അമർ : ടാ നീ പിരിയുകയൊ എന്താ വച്ചാ ചെയ്യ് അത് വേറെ ഒരാളുടെ അഭിപ്രായം ചോദിക്കണ്ട കാര്യം ഇല്ല

ഞാൻ : ഞാൻ ചോദിക്കട്ടെ അമറേ നീ അങ്ങോട്ട് മാറ്

ഞാൻ : പറ സൂസി.. എൻ്റെ ബെറ്റർ ഹാഫ് ... സോറി ? ഞാൻ വിചാരിച്ച എൻ്റെ ഫേക്ക് ബെറ്റർ ഹാഫ് ആയ എൻ്റെ എക്സ് വൈഫ് ആവാൻ പോവുന്ന അമൃതയെ ഞാൻ ഡിവോഴ്സ് ചെയ്യുന്നതിൽ നിൻ്റെ അഭിപ്രായം എന്താ ...

സൂസി : അത് ഞാൻ എന്ത് പറയാൻ ആണ് ടാ ... നിൻ്റെ ഫാമിലി മാറ്റർ അല്ലേ...

ഞാൻ : അതൊക്കെ വിട് ആണെങ്കിൽ എന്ത് ചെയ്യും അത് പറ ?

സൂസി : അത്...

അമ്മു കണ്ണ് തുടച്ച് തല താഴ്ത്തി ഇരുന്നു...

സൂസി : അത് പിന്നെ

ഞാൻ : പറ പേടിക്കുക ഒന്നും വേണ്ട ആരും ഒന്നും ചെയ്യില്ല

സൂസി : അത് ഞാൻ ആണെങ്കിൽ ഞാൻ ആദ്യം എൻ്റെ പാർട്ണറിനെ ട്രസ്റ്റ് ചെയ്യും ഞാൻ ഇങ്ങനെ ഒന്നും കേട്ടാ

💬 Comments

View all comments