0%

Chapter Title : വധു is a ദേവത 33 [Doli]

Author : Doli Read All Parts 1.5K

വിശ്വസിക്കില്ല ....

അമ്മു : ??

ഞാൻ : ഹായ് ഹായ് ഭാഗ്യം ചെയ്യണം അങ്ങനെ ഒരു ആളെ കിട്ടാൻ ചുമ്മാ... പറ അങ്ങനെ....

സൂസി : എന്നെ എൻ്റെ പാർട്ണർ ട്രസ്റ്റ് ചെയ്തില്ല എനിക്ക് ആവശ്യം ആയാ സമയത്ത് എന്നെ സപ്പോർട്ട് ചെയ്തില്ല എങ്കിൽ

ഞാൻ : എങ്കിൽ .. ബാക്കി പറ

സൂസി : പിന്നെ അവരും ആയി ജീവിച്ചിട്ട് എന്ത് കാര്യം നോ യൂസ്

സൂര്യ മുന്നിലേക്ക് വരാൻ തുടങ്ങി ... നന്ദൻ അവനെ പിടിച്ച് നിർത്തി....

ഞാൻ : അപ്പോ നീ ഇത് പറ ഞാനും മാടവും കൂടെ ഇനി വർക്ക് ആവോ ഞാൻ മാടത്തെ സ്വീകരിക്കണം എന്ന് ഇവിടെ ഒരുപാട് നിവേദനം വന്ന് കിടപ്പുണ്ട് അപ്പോ ഞാൻ എന്ത് ചെയ്യണം പറ

സൂസി : നീ നിൻ്റെ ഇഷ്ട്ടം പോലെ ചെയ്യ്

ഞാൻ : അങ്ങനെ പറയല്ലേ നീ എൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ നീ പറ എൻ്റെ ജീവിതം സ്മൂത്ത് ആയി നടക്കോ ഇനി ഞങ്ങള് ഒരുമിച്ച് പോയാ...

സൂസി : അത് നീ നിൻ്റെ ഇഷ്ട്ടം പോലെ ചെയ്യ്

ഞാൻ : പറ ഡീ ?

സൂസി : ഇല്ല നീ പോവണ്ട എന്നെ ഞാൻ പറയൂ എന്തിനാ വിശ്വാസം ഇല്ലാത്തവരുടെ കൂടെ ജീവിക്കുന്നത്....

ഞാൻ : അതാണ് ... നീ എങ്ങാനും ഇവളെ ഞാൻ സ്വീകരിക്കണം എന്നാ പറഞ്ഞത് എങ്കിൽ കാല് മടക്കി ഒന്ന് തന്നേനേ ഞാൻ...?

ഞാൻ : അപ്പോ ഞാൻ മാടത്തെ സ്വീകരിക്കേണ്ട

💬 Comments

View all comments