0%

Chapter Title : വധു is a ദേവത 33 [Doli]

Author : Doli Read All Parts 1.5K

??

ഞാൻ : ?. റസ്പെക്റ്റ്. ഹി യുസ് ടു റസ്പെക്റ്റ് ഗേൾസ്

റൂഹി : ഗ്രേറ്റ് നന്ദൻ ....

ഞാൻ : ഓക്കേ ലെറ്റ്സ്സ് മൂവ്...

റൂഹി : ഫൈൻ ലെറ്റ്സ്സ് ഗോ വൺ സെക് ...

അവള് ക്യാമറ എടുത്ത് ഷൂട്ട് ചെയ്യാൻ തുടങ്ങി...

റൂഹി : സോ ഗായ്സ് ഫൈനലി വീ സോ അവർ ബോയ്...

ഞാൻ : ഹായ് ഗായ്സ്സ് ഹാപ്പി ടു സീ യു എഗെയിൻ... യുവർ സപ്പോർട്ട് വാസ് ഓസം മോർ ആൻഡ് മോർ ഓൺ ദ വേ

നന്ദൻ ഇതൊക്കെ നോക്കി നിന്നു...

ഞാൻ : ഓർ കുച്ച് ( ഇനി എന്തെങ്കിലും )

റൂഹി : നോ...

ഞാൻ : കം

ഞാൻ : യു വെയിറ്റ് ഹിയർ ഐ വിൽ ബ്രിങ് ദ കാർ....

ഞാൻ പോയി വണ്ടി കൊണ്ട് വന്ന് എയർപോർട്ടിന് മുന്നിൽ നിർത്തി

ഞാൻ ; വണ്ടിയിൽ നിന്ന് ഇറങ്ങി അവളുടെ ബാഗ് എടുത്ത് ഉള്ളില് വച്ചു....

നന്ദൻ : പെട്ടെന്ന് എവിടെ നിന്നോ ചാടി വന്നു...

ഞാൻ ; എവിടെ പോയ ടാ മൈരെ

റൂഹി : മൈരു ബാഡ് വേഡ് ഹേ നാ ( മൈരു ബാഡ് വേഡ് അല്ലേ )

നന്ദൻ : അയ്യോ മൈരു നഹി മൈര്

ഞാൻ : മിണ്ടാതെ കേറടാ....

നന്ദൻ : ശെരി വേണ്ടെങ്കിൽ വേണ്ട ഒരു അറിവ് പറഞ്ഞു കൊടുക്കാം എന്ന് വച്ചപ്പോ

ഞാൻ : നല്ല അറിവ് ...?

💬 Comments

View all comments