0%

Chapter Title : വധു is a ദേവത 33 [Doli]

Author : Doli Read All Parts 1.5K

റൂഹി : ഉം നൈസ് കാർ...

ഞാൻ : താങ്ക്സ് ബ്രോ...

റൂഹി : മേ ബി ലേലൂങ്കാ ഏക്ക് ദിൻ...( ഞാനും വാങ്ങും ഒരു ദിവസം )

ഞാൻ : ഓൾ ദി ബെസ്റ്റ്...

റൂഹി : താങ്ക്സ് ബോസ്

ഞാൻ : വെൻ ഈസ് ദ ഷൂട്ട്

റൂഹി : നെകസ്റ്റ് വീക്ക്

ഞാൻ ; നൈസ്

റൂഹി : ആർ യു ഓക്കേ ഐ കാൻ സ്റ്റേ ഇൻ യോർ ഹൗസ് ഫോർ ദീസ് ഡേയ്സ്

ഞാൻ : നോ പ്രോബ്ലം ... ദെയർ ഈസ് ലോട്ട് ഓഫ് സ്പേസ് ദെയർ....

റൂഹി ; വെരി ഫണ്ണി...? ഓയ് ഗാഡീ ഹേ നാ ഗർപ്പെ ( വീട്ടിൽ വണ്ടി ഉണ്ടല്ലോ അല്ലെ )

ഞാൻ : നോ യാർ മൈ ബ്രോ ടുക്ക് ദാറ്റ് വിത്ത് ഹിം....

റൂഹി : ജൂട്ടാ സാലെ ( നൊണയാ)

ഞാൻ : ?

⏩ അങ്ങനെ ഞങ്ങള് രണ്ടും ഒന്നും നാലും പറഞ്ഞ് വീടെത്തി

ഞാൻ മുറ്റത്ത് കൊണ്ട് നിർത്തി... ഇറങ്ങി... പിന്നാലെ നന്ദൻ കൂടെ റൂഹിയും

റൂഹി : അരെ ബഡാ ഗർ ഏരെ... ( വലിയ വീട് ആണല്ലോ )

ഞാൻ : കം...

വീട്ടിൽ ഉളളവരിൽ കുറച്ച് പേരൊക്കെ വന്നു കൂട്ടത്തിൽ അച്ചു മുന്നിലേക്ക് വന്നൂ

അച്ചു അവളോട് വിശേഷം യാത്രയെ പറ്റി ഒക്കെ ചോദിച്ചു...

ഞാൻ ബാഗ് എടുത്ത് അവളെ ഉള്ളിലേക്ക് വിളിച്ചു...

അച്ചു ഓരോരുത്തരെ ആയിട്ട് പരിചയപ്പെടുത്താൻ തുടങ്ങി..

💬 Comments

View all comments