Chapter Title : വധു is a ദേവത 33 [Doli]
റൂഹി : ഹേ അമൃത റൈറ്റ്
അമ്മു : ?
റൂഹി : ഹായ്... ഹൗ ആർ യു മാൻ....
അമ്മു : ഗുഡ്.... ഹൗ വാസ് ദ ഫ്ലൈറ്റ്
റൂഹി : ഗുഡ് ☺️
അമ്മു: ഉം...
ഞാൻ : റൂ ഗോ ഗോ ടെക്ക് എ ഷവർ .... അപ്പ് റൈറ്റ് ഫസ്റ്റ് റൂം
റൂഹി : ഫൈൻ ഒക്കെ അമ്മു മേ ദേ പൊയ് ദേ വാന്നു
ഞാൻ : മണ്ടത്തരം പറയാതെ കേറി പോടേ...
റൂഹി : ഓയ് മേ ഇമ്പ്രൂവ് ഹോറാഹെ ( ഞാൻ ഇമ്പ്രൂവ് ആവുന്നുണ്ട് )
ഞാൻ : ഉവ്വേ
റൂഹി : സ്റ്റുപ്പിഡ്
ഞാൻ : അമ്മ തായെ ഒന്ന് പോ ?
റൂഹി : ചൽ ചോഡ് മേ ആത്തി ഹൂ ( അത് വിട് ഞാൻ പോയിട്ട് വരാം )
ഞാൻ : ?
റെമോ : അളിയാ ഒന്ന് പരിച്ചയിപെടുത്തി തരാം ....
ഞാൻ : ഓ വേണ്ട ....
റെമോ : എന്താ അളിയാ ...
ഞാൻ : അത് ഒരു ബുദ്ധിമുട്ട് ആവില്ലേ ...
റെമോ : ഒരു ബുദ്ധിമുട്ട് ഉണ്ടാവില്ല
ഞാൻ : നിൻ്റെ ലൂസ് എവിടെ
റെമോ : നിന്നെ പേടിച്ച് വരുന്നില്ല എന്ന പറഞ്ഞത്
ഞാൻ : ആണോ ശെരി അവളെ കൊണ്ട് വന്നോ ഞാൻ നാളെ രാവിലെ പോവും
റെമോ : എങ്ങോട്ട് പോവും
ഞാൻ : ട്രിവാൻഡ്രം പിന്നെ ടൂ ഡേയ്സ്
💬 Comments
View all comments