0%

Chapter Title : വധു is a ദേവത 33 [Doli]

Author : Doli Read All Parts 1.5K

എൻ്റെ കൂടെ കണ്ട നീ പെഴച്ച് പോയി എന്ന് പറയും നോ റിസ്ക് ?

അത്ര നേരം പിടിച്ച് വച്ച് കരച്ചിൽ അവള് ഒറ്റടിക്ക് ഡാം പോലെ തുറന്ന് വിട്ടു....

ഞാൻ : ചുമ്മാ പറഞ്ഞത് ഡീ കരയണ്ട

സൂസി : നിൻ്റെ ഈ അവസ്ഥക്ക് ഞാൻ കൂടെ കാരണം ആണല്ലോ ടാ... നീ എന്നെ അങ് കൊല്ല് ടാ പ്ളീസ് എനിക്ക് ഗിൽട്ട് അടിച്ച് ജീവിക്കാൻ പറ്റില്ല ....

ഞാൻ : ഡീ പൊട്ടി മിണ്ടാതെ ഇരിക്ക് കരയല്ലേ ഞാൻ അവളുടെ കണ്ണ് തുടച്ചു ....

സൂസി : പ്ളീസ് പോവല്ലേ

ഞാൻ : ഏയ് കളിക്കല്ലെ പോണം റൂഹി എന്തോ ഷൂട്ട് ഉണ്ട് യൂട്യൂബിലേക്ക് എന്ന് പറഞ്ഞു... ഞാൻ പോയി ഒന്ന് ഹെൽപ് ചെയ്ത് ഒന്ന് സെറ്റ് ആക്കാൻ നോക്കട്ടെ... കേട്ടോ ബൈ ഉമ്മ ഞാൻ അവളുടെ കവിളിൽ ഉമ്മ വച്ച് വെളിയിലേക്ക് ഇറങ്ങി...

സൂസി : പ്രാന്തിയെ പോലെ അവിടെ ഇരുന്നു ... കണ്ണിൽ നിന്ന് അവൾക്ക് വെള്ളത്തിന് പകരം ചോര വരുന്ന പോലെ തോന്നി ...

സൂസി : എല്ലാം പോയി ഞാൻ ഇത്ര കഷ്ടപ്പെട്ട് അവസാനം ഐ ആം ഫക്ക്ട് ഹാ അവൾ അലറി കരഞ്ഞു....

⏩ രണ്ട് ദിവസം കഴിഞ്ഞതും ഓണത്തിൻ്റെ ഒരുക്കങ്ങൾ തുടങ്ങി പത്ത് ദിവസം ആണല്ലോ പരിപാടി ....

റൂഹിയെ ഞാൻ മൊത്തത്തിൽ അച്ചുവിൻ്റെ തലക്ക് വച്ച് കെട്ടി....

ഓരോ ദിവസവും ഓരോ പായസം വച്ച് ഞാൻ എല്ലാർക്കും അങ് വിളമ്പി രണ്ട് പേർക്കുള്ള പായസം

💬 Comments

View all comments