0%

Chapter Title : വധു is a ദേവത 33 [Doli]

Author : Doli Read All Parts 1.5K

ഞാൻ സൂസിയുടെ ഫ്ളാറ്റിൽ കൊണ്ട് കൊടുത്തു അവരും ഹാപ്പി ....

ഉത്രാടം ദിവസം ഗംഭീരം ആക്കൻ ഞാൻ പ്ളാൻ ചെയ്തു....അമ്മയും പപ്പയും ഒക്കെ അന്നാ വരുന്നത് ....

എനിക്കും ഉണ്ട് സഹായികൾ ജാനു,.അച്ചു, സൂര്യ , റെമോ ഇവർ ആണ് എൻ്റെ സഹായികൾ പിന്നെ പടം പിടിക്കൽ ബൈ റൂഹി സിങ് ലൈറ്റ് ബോയ് നന്ദൻ ...

എല്ലാരെയും ഞെട്ടിക്കാൻ തന്നെ ഞങൾ തീരുമാനിച്ചു ....

ഹോം തീയേറ്ററിൽ പാട്ടും വച്ച് തുടങ്ങി അങ്ങോട്ട് പരിപാടികൾ ....

സാമ്പാർ രസം അവിയൽ ഇഞ്ചിപുലി മോര് ചോറ് പാലട പായസം വെള്ളം ഇത്രയും ആണ് ഐറ്റം പിന്നെ മെയിൻ സാധനം പപ്പടം ടം ടം ടടം....

ഇതിൽ സംഭവം എന്തെന്നാൽ പപടം വറക്കുമ്പോ ജാനുൻ്റെ കൈ ചെറുതായി പൊള്ളി അതിൻ്റെ പിന്നാലെ നുന്നപ്പോ പരുപ്പ് കറി അടിപ്പിടിച്ചു ....

പതിനൊനൻ മണി ആയപ്പോ അടുക്കളയിലേക്ക് അമ്മയും ആൻ്റിയും കൂടെ വന്നു ...

അമ്മ : ആഹാ തകർത്ത് പണി ആണല്ലോ...

ഞാൻ : അമ്മ

ആൻ്റി: വച്ച് കൂട്ടാൻ പറ്റോ

ഞാൻ : അയ്യോ ഇല്ല ഞാൻ വേണേ ആനന്ദ് ഭവനിൽ നിന്ന് ഒരു ഊണ് പറയാം...

ആൻ്റി : അയ്യോ വേണ്ട ....

അമ്മ : പണി നടക്കട്ടെ അപ്പോ സൂക്ഷിച്ച് ചെയ്യ് കേട്ടോ മക്കളെ

അച്ചു : ശെരി ആൻ്റി .... നിങ്ങള് അവിടെ ഇരിക്ക്

അതെ വേഗം ഇറങ്ങണം വല്ലതും തിന്നാൻ കിട്ടോ

ഞാൻ : അയ്യോ ആരും നിർബന്ധിച്ചില്ല

പപ്പ : ഒരു

💬 Comments

View all comments