Chapter Title : വധു is a ദേവത 33 [Doli]
നീ പോയി എല കൊണ്ട് വാ...
നിങ്ങള് ഇരിക്ക് ഞാൻ വിളമ്പാം സൂര്യ വാ നമ്മക്ക് വിളമ്പാം
സൂര്യ : ദേ വന്നു...
അവരൊക്കെ ഇരുന്നു ഓരോന്ന് ആയിട്ട് ഞങ്ങള് വിളമ്പി തുടങ്ങി അമ്മുവിൻ്റെ അടുത്ത് എത്തിയതും ഞാൻ നന്ദനേ വിളിച്ച് കറി ഏൽപ്പിച്ചു
അമ്മു മുകളിലേക്ക് നോക്കി ഞാൻ ചെയ്തത് കണ്ടതും അവൾ എണീറ്റ് ഉള്ളിലേക്ക് പോയി...
സൂര്യ : ഡീ ഉണ്ടെ പോവല്ലേ അമ്മു ...
അമർ : ഈ മൈരൻ ഇന്നും സമാധാനം കൊടുക്കില്ല ...
ഞാൻ : ഞാൻ എന്ത് ചെയ്തു...
സൂര്യ : എല്ലാർക്കും കൊടുത്തിട്ട് അവൾക്ക് മാത്രം നീ അവനെ ഏൽപ്പിച്ച ...നീ കുറച്ച് കൂടുന്നുണ്ട് കേട്ടോ
ഞാൻ : ശെരി വരാൻ പറ
സൂര്യ : ?
നന്ദൻ : നീ തന്നെ പോ ഞങ്ങള് ആരും വരില്ല ...
ഞാൻ : റൂ പ്ളീസ്
റൂഹി : തൂ ഹർ ബാർ ഐസ. കർ റൂ റൂ റൂ ( നീ ഇപ്പോഴും ഇങ്ങനെ തന്നെ ചെയ്യ് )
റൂഹി എണീറ്റ് പോയി കുറച്ച് കഴിഞ്ഞതും അവളെയും കൊണ്ട് തിരിച്ച് വന്നൂ....
ഞാൻ : റൂഹി മാസ്
ഞാൻ തന്നെ എല്ലാം അവളുടെ ഇലയിൽ വിളമ്പി
അച്ചു : ടാ നിങ്ങളും ഇരിക്ക്
ഞാൻ : റൂഹിയുടെ അടുത്ത് പോയി ഇരുന്നു ... എൻ്റെ നേരെ എതിർ ആയിട്ട് അമ്മു ഇരിക്കുന്നുണ്ട് ഇടക്ക് ഞാൻ നോക്കിയപ്പോ അവള് കരയുന്നു ... ഞാൻ അത് കാണാത്ത പോലെ
💬 Comments
View all comments