0%

Chapter Title : വധു is a ദേവത 33 [Doli]

Author : Doli Read All Parts 1.5K

ഇരുന്നു ....

റൂഹി : ഓ പയസം ഈസ് റിയലി ഗുഡ്

ഞാൻ : പയസം അല്ല പായസം മിക്സ് ദാറ്റ് വിത്ത് പപ്പടം....

അവളത് പോലെ കഴിച്ചു

റൂഹി : ?? ഡൂഡ് സൂപ്പർ ....

ഞാൻ ; അതാണ്

ഫൂ അടി കഴിഞ്ഞ് ഞാൻ ഒരു ബാഗ് എടുത്ത് വെളിയിലേക്ക് ഇറങ്ങി

അമർ : എങ്ങോട്ടാ

ഞാൻ ; അരവിന്ദേട്ടന് കൊടുക്കാൻ ...

അമർ : ഉം ... പോയിട്ട് വാ ഞാൻ വരണോ....

ഞാൻ : വേണ്ട...

അമർ : ശെരി...

ഞാൻ അതും ആയി അറിയാലോ അങ്ങോട്ട് തന്നെ പോയി

അർജുൻ : എവിടെ ആയിരുന്നു മാൻ ഇവിടെ മനുഷ്യൻ വിശന്ന് വയറ് ബേൺ ആയി സ്മെൽ വന്ന് തുടങ്ങി...

സൂസി : വന്നോ ചക്കര

ഞാൻ : വാ കഴിക്ക് ...

സൂസി : നീ ആണ് കുക്ക്

ഞാൻ : അല്ല എല്ലാരും കൂടെ ഉണ്ടാക്കി...

അവരും കഴിച്ച് നല്ല റിപ്പോർട്ട് ആണ് ....

⏩ അങ്ങനെ ഓണം ദേ വന്നു ദാ പോയി .....

ഒരു ദിവസം 15:23

റൂഹി : ഐ വിൽ ഗോ. ടുമാറോ ആൻഡ് ഐ വിൽ മിസ്സ് യു ഗായ്സ്സ്....

ഞാൻ : അത്രക്ക് സങ്കടം ആണെങ്കിൽ ഡോണ്ട് ഗോ

റൂഹി : ക്യാ

ഞാൻ : ഡോണ്ട് ഗോ

റൂഹി : നോ ബട്ട് ഐ പാക്ക് വീരേ ഉസ്ക്കി ബീവി വി ഓൾ വിൽ കം ഓൺ ന്യു

💬 Comments

View all comments