Chapter Title : വധു is a ദേവത 33 [Doli]
.. അതെ ഞാൻ പ്രസവിക്കാൻ കിടക്കുക ഒന്നും അല്ലല്ലോ ഒന്ന് പോ...
അച്ചു അങ്ങോട്ട് കേറി വന്നൂ
അച്ചു : ആരും ഇല്ലെ ഇവിടെ
ഞാൻ : ഇല്ല
സൂസി : ഇവൻ എല്ലാവരെയും ഓടിച്ച് വിട്ട്
അച്ചു : ഓടിച്ച് വിട്ടോ
സൂസി : കാര്യം അവനോട് പറഞ്ഞു....
അച്ചു : എന്ത് പണി ആണ് മൈറേ നീ ചെയ്തത് ....
ഞാൻ : എനിക്ക് തെറ്റായി തോന്നിയില്ല വേണേ നീയും പൊക്കോ....
⏩ ഒരു ദിവസം കഴിഞ്ഞ് അടുത്ത ദിവസം ഉച്ചക്ക് ....
വണ്ടിയിൽ പോവുക ആയിരുന്നു ഞാനും അച്ചുവും
പെട്ടെന്ന് ഒരു കാർ ഞങ്ങളെ വട്ടം വച്ചു... ഞാൻ കാർ സഡ്ഡൻ അടിച്ച് നിർത്തി....
ആരാടാ അത് ...
ഗ്ളാസ്സ് താത്തി ഒരുതൽ കൈ കാട്ടി അതെ നായിൻ്റെ മോൻ തന്നെ ഹരി
ഞാൻ വണ്ടി വെട്ടിച്ച് എടുത്ത് പോയി...
അച്ചു : ഇവൻ ആണോ ഹരി ...
ഞാൻ : ഉം...
വൈകുന്നേരം ബീച്ചിൽ കണ്ണും അടച്ച് കാറ്റ് കൊണ്ട് ഇരിക്കുമ്പോ
ഹരി : ഹലോ അറിയോ
ഞാൻ പതുക്കെ കണ്ണ് തുറന്ന് നോക്കി
അച്ചു : ടാ ടാ പോടാ ഞങ്ങള് ആയിട്ട് ഒന്നിനും ഇല്ല .... പോ പോ
ഹരി : ടാ നീ ആരാ ഞാൻ ഒന്ന് സംസാരിക്കട്ടെ....നീ പോ ടാ ശരണെ ഈ ചെക്കന് ഒരു കമ്പനി കൊടുക്ക്....
ഹരി : അപ്പോ നമ്മള് എവിടെ ആണ് ഹാ അതെ എന്തൊക്കെ ആയിരുന്നു ഇന്ദ്രൻ ഇന്ദ്രൻ
💬 Comments
View all comments