Chapter Title : വധു is a ദേവത 33 [Doli]
ഇന്ദ്രൻ വലിയ ആള് തന്നപ്പാ വച്ചില്ലെ ഊമ്പിച്ച് കൈയ്യില് തന്നില്ലേ അതാണ് മാസ്സ്
ഞാൻ : നീ പോടാ
ഹരി : നിൻ്റെ തോറ്റ മോന്ത ഞാൻ ഒന്ന് കാണട്ടെ മൈ രേ....
ഞാൻ : പോടാ
ഹരി : നീ എന്നെ ഊക്കി ഊക്കി കെടത്തി ... ആരര മാസം ആണ് ഞാൻ
ഹരി : സാരം ഇല്ല റോസ് പരിക്കുമ്പോ ചിലപ്പോ മുള്ള് കുത്തും അത് സാരം ഇല്ല ...
അച്ചു : ടാ അവനെ വിടാൻ...
ശരൺ : നിക്ക് കൂട്ടുകാരാ അവര് സംസാരിക്കട്ടെ ....
ഞാൻ : നീ പോ ഞാൻ ഒന്നിനും ഇല്ല ഇനി പോ
ഹരി : അയ്യോ ഇന്ദ്രൻ പേടിച്ചോ ? ?... അത് ശെരി ആണ് പേടിച്ച് പുലി പഞ്ചാബ് എത്തിയ വിവരം ഞാൻ അറിഞ്ഞു വന്ന് കാണണം എന്ന് ഉണ്ടായിരുന്നു സമയം കിട്ടിയില്ല..
ഞാൻ : എന്നെ വെറുതെ വിട്ടൂടെ
ഹരി : നിന്നെ വെറുതെ വിട്ട് കഴിഞ്ഞു... പക്ഷേ അവള് ഉണ്ടല്ലോ അവളെ ഞാൻ ഇങ്ങ് എടുക്കുവാ നീ തരണം ...
ഞാൻ : നീ പോ
ഹരി : എന്താടാ നിൻ്റെ ചുക്കാമണി നീ മുറിച്ച് കളഞ്ഞ് പെണ്ണായൊ അല്ലെങ്കിൽ നീ ഇപ്പൊ കൊല്ലാൻ വരുല്ലോ
ഹരി : പിന്നെ നീ ഇത്ര വലിയ ചക്ക ആയാ വാഴ ആയ സ്ഥിതിക്ക് കാര്യങ്ങള് ഒക്കെ എങ്ങനെ നടക്കും അവൾക്ക് നിങ്ങളുടെ കൂട്ടത്തിൽ ഒരുപാട് ആണുങ്ങൾ വേറെയും ഉണ്ടല്ലോ ഞാൻ അത് മറന്നു....
💬 Comments
View all comments