Chapter Title : വധു is a ദേവത 33 [Doli]
ഞാൻ അവനെ കലിപ്പിച്ച് ഒന്ന് നോക്കി ....
ഹരി : എന്താ ബ്രോ ദേഷ്യം വരുന്നുണ്ടോ നിനക്ക് ...
ഞാൻ ഫോൺ നോക്കി കൊണ്ട് ഇരുന്നു
ഹരി : ഇവിടെ നോക്ക് നീ എന്താ ഫോണിൽ കളിക്കുന്നത് പറഞ്ഞപോലെ കിട്ടിയ പണി വച്ച് നിൻ്റെ അണ്ടി കരിഞ്ഞ് പോയി കാണും ഇനി ഫോണിൽ കളിച്ച് നടന്നോ...
ഞാൻ : നീ പോടാ ഞാൻ എണീറ്റ് മുന്നോട്ട് നടന്നു....
ഹരി : അതെ ഞാൻ വീട്ടിലേക്ക് വരാം അവളെ ഒന്ന് കാണണം
ഞാൻ ഒന്നും പറഞ്ഞില്ല മുന്നോട്ട് നടന്നു ...
ഹരി : ഒന്ന് നിന്നെ അവൻ എൻ്റെ അടുത്തേക്ക് വന്നു
ഹരി : ഞാൻ ഇനി നിൻ്റെ വീട്ടിൽ തന്നെ ആയിരിക്കും കുറച്ച് കാലം നിൻ്റെ വീട്ടിൽ ഉള്ള സകലതിനെയും ഞാൻ കളിക്കും ....
⏩ അടുത്ത ദിവസം ഉച്ചക്ക് സൂസൻ വീട്ടിലേക്ക് വന്നു ഞാൻ അവളോട് ഒരക്ഷരം സംസാരിച്ചില്ല ...
സൂസി : ഇവൻ എന്ത് പറ്റി
അച്ചു : അവൻ്റെ മൂഡ് ശെരി അല്ല നീ പോ
അർജുൻ : എന്ത് കാര്യം പറ
അച്ചു : ഇന്നലെ ആ ഹരി വന്നിരുന്നു അറിയോ ....അച്ചു നടന്നത് മുഴുവൻ അവരോട് പറഞ്ഞു....
സൂസിയുടെ കണ്ണുകൾ നിറഞ്ഞ് വെളിയിൽ വന്നൂ...
അവൾ എൻ്റെ അടുത്ത് വന്ന് എൻ്റെ തോളിൽ പിടിച്ച് തിരിച്ചു ഞാൻ കണ്ണ് തുടച്ച് തിരിഞ്ഞ് അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു....
സൂസി : ഒന്നും പറയണ്ട അവൻ്റെ കാര്യം ഞാൻ നോക്കിക്കൊളാം....
സൂസി
💬 Comments
View all comments