0%

Chapter Title : വധു is a ദേവത 34 [Doli]

Author : Doli Read All Parts 1.8K

അവൻ തല്ലും അവൾ സൂര്യയുടെ പിന്നിൽ നിന്ന് പറഞ്ഞു ...

ഞാൻ : ഒന്ന് മാറ് നീ ഞാൻ അവനെ പിടിച്ച് മാറ്റി ..

ശ്രീ പേടിച്ച് എന്നെ നോക്കി ....

ശ്രീ : ഞാൻ എന്തൊക്കെയോ പറഞ്ഞു എന്നെ ഒന്നും ചെയ്യരുത് ...

ഞാൻ കൂർപ്പിച്ച് അവളെ നോക്കി

അവലുടെ കണ്ണുകൾ നിറയാൻ തുടങ്ങി ....

ഞാൻ : അതെ നിങ്ങള് ചെല്ല് ...

നന്ദൻ : ഇല്ല ഇല്ല നിന്നെയും കൊണ്ട് അല്ലാതെ ഞങ്ങള് പോവില്ല

ഞാൻ : പോടാ കഴിഞ്ഞു എൻ്റെ ദേഷ്യം എല്ലാം തീർന്നു നിങ്ങള് ചെല്ല് ഞാൻ വണ്ടി ഷോറൂമിൽ കൊടുത്തിട്ട് വരാം

സൂര്യ : വേണ്ട വേണ്ട

ഞാൻ : എൻ്റെ പൊന്ന് പൂ പൂ പൂക്കൾ ഷർട്ട് ഇട്ട കൂട്ടുകാരാ നിങ്ങള് പോ എൻ്റെ അമ്മ ആണ് സത്യം ഞാൻ ഇനി അവൻ്റെ ദേഹത്ത് കൈ വക്കില്ല ... പോരെ... തേണ്ടിയെ ആസ്പത്രിയിൽ ആക്കിയിട്ട് ഞാൻ വരാ ...സമാധാനം ആയിട്ട് ഒന്ന് ഒറങ്ങണം ഇന്ന് ഹൊ ?

സൂര്യ : എത്ര ദിവസം ആയടാ നീ ഒന്ന് ചിരിച്ച് കണ്ടിട്ട് ....

ഞാൻ : ചിരി ഒക്കെ ഇനി എന്നും കാണും ....നിങ്ങള് ചെല്ല് ഞാൻ വരാ...

എൻ്റെ ഫോൺ റിങ് ചെയ്തു...

ഞാൻ : അമ്മ ആണ് മിണ്ടല്ലെ ....

ഞാൻ ?: ഹലോ അമ്മ ശെരി ഇന്ന് വരാം ശെരി വണ്ടി കൊണ്ട് വിട്ടതും വരാം ഉം ശെരി അമ്മ.... ബൈ... ?

ഞാൻ

💬 Comments

View all comments