Chapter Title : വധു is a ദേവത 34 [Doli]
ഉണ്ട് എന്നെ നോക്കാനും എൻ്റെ അടുത്ത് വരാനും എനിക്കും ഉണ്ട് ... എന്നാലും മുൻകൈ ഞാൻ തന്നെ എടുക്കാ ...
ഞാൻ അവളുടെ കൈ പിടിച്ച് ഉയർത്തി എന്നിട്ട് കണ്ണിലേക്ക് നോക്കി.
ഞാൻ : അമ്മു എനിക്ക് അറിയാം നിന്നെ ഞാൻ ഒരുപാട് സങ്കടപ്പെടുത്തി എന്ന് എല്ലാം മനപ്പൂർവ്വം ആണ് സോറി ...
നന്ദൻ : ഹേ....?
അമ്മു : വിട് അങ്ങോട്ട് ... ?
അമ്മു : ടാ വാ നമ്മക്ക് പോവാം അഹങ്കാരി ആണ് ഇവൻ ....
ഞാൻ നടന്ന അവളുടെ കൈ പിടിച്ച് നിർത്തി...
ഞാൻ : നീ അന്ന് പറഞ്ഞതാ എൻ്റെ അടിമ ആയിട്ട് ജീവിക്കാം എന്ന് ...
അമ്മു : ?
ഞാൻ : അതെ ഞാൻ പണ്ട് പറഞ്ഞിട്ടുണ്ട് ഒരു കാര്യം ഓർമ കാണും എന്ന് വിചാരിക്കുന്നു ...
അമ്മു തിരിഞ്ഞ് എന്നെ ഒന്ന് നോക്കി ....
ഞാൻ ; അതൊക്കെ വിട് ... ഇപ്പൊ ഇത് പറ യെസ് ഓർ നോ
യെസ് ഞാൻ പറഞ്ഞ് തീരും മുന്നേ ആൻസർ വന്നു....
(അവരുടെ മുന്നോ വച്ച് സെൻ്റി അടിക്കാൻ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു ചമ്മൽ ഉണ്ട് ... അവളുടെ പിടി വിട്ട് തുടങ്ങി... വേണ്ട ഇനിനവലുടെ കരച്ചിൽ ആരും കാണണ്ട .... പാവം എൻ്റെ കൊച്ച് ഇനി എങ്കിലും അവൾക്ക് സന്തോഷം കൊടുക്കണം ....)
ഞാൻ : ശെരി ശെരി നിങ്ങള് ചെക്ക് ഞാൻ സൂസിയെ കണ്ട് ..വണ്ടി ഷോറൂമിൽ കൊടുത്തിട്ട് വരാം ..കരചലിൻ്റെ വക്കിൽ നിന്ന്
💬 Comments
View all comments