0%

Chapter Title : വധു is a ദേവത 34 [Doli]

Author : Doli Read All Parts 1.8K

അമ്മു രൗദ്രതിലേക്ക് മോഡ് മാറ്റി....

നഖം വച്ച് എന്നെ പിച്ചി പറിച്ച് അവൾ വണ്ടിയിലേക്ക് കേറി ഇരുന്നു ...

ഞാൻ : നിങ്ങള് ചെല്ല് ഞാൻ വരാം ...

നന്ദൻ : അളിയാ ഇനി വേണ്ട മതി ഇത് തന്നെ കൂടുതൽ ആണ് പ്ളീസ്

ഞാൻ : ഇല്ല ടാ നീ ചെല്ല് ....അച്ചു നീയും വിട്ടോ പിന്നെ പൈസ താ ഒരു അഞ്ഞൂറ് പെട്രോൾ അടിക്കാൻ പൈസ ഇല്ല താ ...

അച്ചു എനിക്ക് ഒരു ആയിരം രൂപ തന്നിട്ട് ബാഗും എടുത്ത് അവനും വണ്ടിയിൽ കേറി ...

ഞാൻ : ചിക്കു ബൈ...

ശ്രീ : ബൈ ബഡ്ഡെ അല്ലേ നാളെ വേഗം വാ

ഞാൻ : ശെരി വരാം ഒരു അഞ്ചര അതിനുള്ളിൽ ഞാൻ വരാം കേട്ടോ ....

ഞാൻ അമ്മുവിനെ ഒന്ന് നോക്കി താഴേ നോക്കി ഇരിപ്പാണ്

ഞാൻ അവളെ തോളിൽ പിടിച്ച് ഒന്ന് ഉന്തി

അമ്മു എന്നെ കണ്ണുയർത്തി ഒന്ന് നോക്കി

ഞാൻ വെളുക്കനെ ഒന്ന് ചിരിച്ച് കാട്ടി ...

നന്ദൻ : ഡെയ് ഇങ്ങനെ നോക്കാതെ അവള് പ്രസവിക്കും മൈരേ

ഞാൻ : നിന്നെ പോലെ കുറ്റിക്കാട്ടിൽ പോയിട്ടില്ല ഞാൻ മൈരേ നീ വണ്ടി എടുക്ക് ...

അമ്മു എന്നെ തന്നെ നോക്കി ഇരുന്നു വണ്ടി ഓടി തുടങ്ങി പെട്ടന്ന് അവൾ രണ്ട് ചുണ്ടും ഉള്ളിലേക്ക് വലിച്ച് വിട്ട് എന്നെ നോക്കി ചുണ്ട് കൂർപ്പിച്ച് കാട്ടി ...

വണ്ടി ഗെയിറ്റ് കടന്ന്. വെളിയിലേക്ക് പോയി...

?

ഞാൻ ഉള്ളിലേക്ക്

💬 Comments

View all comments