0%

Chapter Title : വധു is a ദേവത 34 [Doli]

Author : Doli Read All Parts 1.8K

കേറി പോയി ...

ഹരി യെ അരവിന്ദേട്ടൻ പിടിച്ച് കൊണ്ട് വന്നു ...

എന്നെ കണ്ടതും അവൻ പേടിച്ച പോലെ ഒന്ന് മുഖം ചിളിച്ചു...

ഞാൻ അവൻ്റെ തോളിൽ കൈ വച്ചതും അവൻ ഒന്ന് പേടിച്ച് ഞെട്ടി ...

അത് കണ്ട് എനിക്ക് ചിരിയും സന്തോഷവും ഉണ്ടായി ..

ഞാൻ : ചേട്ടാ ഇന്നലെ എന്തൊക്കെ ആയിരുന്നു ഇപ്പൊ കണ്ടോ ... ഇവനൊക്കെ കിട്ടണ്ടത് കിട്ടിയാലേ പഠിക്കൂ... പറഞ്ഞത് ഓർമ ഉണ്ടല്ലോ ഞാൻ പറഞ്ഞതിൽ ഒരു കടികിട അങ്ങോട്ടോ ഇങ്ങോട്ടോ മാറിയ പിന്നെ ഹരികൃഷ്ണൻ എന്നൊരു ജീവി ഈ ഭൂമിയിൽ ഉണ്ടാവില്ല ... അതിബുദ്ധി കാണിച്ച് ഊമ്പിക്കൻ നോക്കിയാ അറിയാലോ പൈലറിൻ്റെ അടിയിൽ ഇട്ട് മുറുക്കാൻ പോലെ ആക്കും നിന്നെ...

ഹരി ; ഇല്ല ഞാൻ ഒന്നിനും ഇല്ല ചെയ്തോളും എന്നെ വെറുതെ വിടണം ...

ഞാൻ : ഇന്ദ്രന് ഒറ്റ വാക്കെ ഉള്ളൂ ....

⏩ ഇതേ സമയം കാറിൽ വീട്ടിലേക്ക് പോവുന്ന സപ്പോർട്ടിങ് കാരക്റ്റർസ്

നന്ദൻ : അളിയാ ഇവന് എന്താ ശെരിക്കും അസുഖം

സൂര്യ : നശിച്ച ഈഗോ വേറെ എന്ത്

അമ്മു : അതൊന്നുമല്ല സ്നേഹം ആണ് 916 ലബ്

അച്ചു : അത് ശെരി ആണ് കേട്ടോ

നന്ദൻ : നീ മിണ്ടരുത് ഊമ്പാ നീ എന്നോട് പറഞ്ഞില്ലല്ലോ മൈരേ എന്നാലും

അച്ചു : അളിയാ അവൻ എന്നോട് ആവശ്യപ്പെട്ട ഒറ്റ കാര്യം ഇതാണ് പിന്നെ നിങൾ അറിഞ്ഞ ഇതെന്നും നടക്കില്ല

ശ്രീ : അല്ലെങ്കിലും ഇവനൊക്കെ രണ്ടിൻ്റെയും കുറവുണ്ട്

💬 Comments

View all comments