0%

Chapter Title : വധു is a ദേവത 34 [Doli]

Author : Doli Read All Parts 1.8K

കൊണ്ട് ഇന്ദ്രൻ ഒഴിഞ്ഞ് മാറി വിട്ട് വന്നു ....

സൂര്യ : എന്നിട്ട്

അച്ചു : അവസാനം വൈകീട്ട് ബീച്ചിൽ അവൻ വന്ന് ചിക്കി .... അവൻ ഇന്ദ്രനെ ഒരുപാട് കളിയാക്കി തന്തയില്ലാത്ത നായിൻ്റെ മോൻ

സൂര്യ : അത് വിട് എനിക്ക് പെരുത്ത് വരുന്നു ...?

അച്ചു : ഇവൻ ഈ ഹരി ഇതൊക്കെ പറയുമ്പോ ഇവൻ ഫോണിൽ കുതികൊണ്ട് ഇരിക്കുന്നു ഞാനും വിചാരിച്ചു എന്തടാ ഇവൻ എന്ന്....പിന്നെ ഇവൻ എന്നീറ്റ് നടന്നു ആര് ഇന്ദ്രൻ

നന്ദൻ : ഹാ ... അല്ലാ നിനക്ക് അവൻ്റെ അണ്ടി അടിച്ച് കേറ്റായിരുന്നില്ലെ

അച്ചു : എന്ത് പറഞ്ഞാലും അവനെ ഞാൻ ഒന്നും ചെയ്യാൻ പാടില്ല പ്രത്യേകം പറഞ്ഞതാ ഇന്ദ്രൻ ...

സൂര്യ : പിന്നെ

അച്ചു : അത് നേരിട്ട് കണ്ടിട്ട് വാ .....

ഫ്ലഷ് ?

ഞാൻ അവൻ്റെ മുഖത്ത് തറപ്പിച്ച് നോക്കി എണീറ്റു നടന്നു ...

ഹരി : ഹലോ ഒന്ന് നിന്നേ അങ്ങനെ പോയാലോ അവൻ എൻ്റെ അടുത്തേക്ക് നടന്ന് വന്നു ...

ഹരി : അപ്പോ നമ്മക്ക് കാണാം ഇനിയും എന്നാലും അവരുടെ ഒരു പണിയെ സ്കെച്ച് ഇട്ട് നെഞ്ചത്ത് തന്നെ കുത്തി

ഞാൻ : ആര് ?

ഹരി : ഓ പിന്നെ അറിയാത്ത പോലെ ..നിൻ്റെ അളിയനും നിൻ്റെ കാമുകി പെണ്ണും ...അയ്യോ സാറേ എന്നെ തെറ്റിദ്ധരിക്കല്ലെ ഞാൻ ആ സമയത്ത് ലീവിൽ ആയിരുന്നു അല്ലെടാ ശരു

ശരൺ : അളിയാ നീ എന്തിന് ഈ ഊമ്പന് അവര്

💬 Comments

View all comments