0%

Chapter Title : വധു is a ദേവത 34 [Doli]

Author : Doli Read All Parts 1.8K

തന്നെ ധാരാളം ?

അച്ചു ; ടാ ടാ പോടാ നീയൊക്കെ ഇന്ദ്ര വാ നമ്മക്ക് പോവാം....

ഞാൻ ഒരു വശത്തേക്ക് നടന്നു

ഹരി : അളിയാ അപ്പോ അവളെ വിളിച്ച് പറഞ്ഞെക്ക് ഹരിയെട്ടൻ വരാം എന്ന് കേട്ടോ .... അന്ന് മാച്ച് ദിവസം തന്നെ അവളെ ഒന്ന് പൊക്കാൻ നോക്കിയിട്ട് നടന്നില്ല അതിന് പകരം നിൻ്റെ കൂട്ടുകാരൻ്റെ വാണാലി പെണ്ണ് വന്ന് കേറി ....

ഞാൻ : നീ ഇതിനൊക്കെ അനുമ്പവിക്കും നോക്കിക്കോ ഞാൻ മുന്നോട്ട് നടന്നു ....

ഹരി : നോക്കടാ ശാപം ഒക്കെ ....

ഹരി : ഇവൻ എങ്ങോട്ടാ ഈ പോവുന്നത് ടാ നിക്കടാ

ഹരി എൻ്റെ മുന്നിലേക്ക് ചാടി വന്നു ...

ഹരി : അതെ ഞാൻ നല്ല മൂടിൽ ആണ് വീട്ടിൽ ആരൊക്കെ ഉണ്ട് പറ ഭാര്യ ഇല്ലെങ്കിൽ വേണ്ട മമ്മി ആയാലും മതി നിനക്ക് ഒരു അനിയൻ അല്ലെങ്കിൽ അനിയത്തിയെ അത് മുഴുവൻ ആക്കിയില്ല അതിന് മുന്നേ ഞാൻ അവൻ്റെ മൂ ക്കിനിട്ട് ഒറ്റ ഇടി അവൻ നിലത്ത് വീണു...

അച്ചു : ? അടിച്ച് കൊല്ലടാ അവനെ ....

ശരൺ : ടാ ആരെയാ നീ അവൻ എൻ്റെ നേരെ ചീറി കൊണ്ട് വന്നു....

കളി കേറി ചുവന്ന കണ്ണുകളും ആയി അവനെ ഞാൻ നോക്കി

ശരൺ ഓടി വന്ന് എൻ്റെ കഴുത്തിന് കേറി പിടിച്ച് അമർത്തി ....

അച്ചു ഓടി വന്ന് അവനെ വലിച്ച് പിടിച്ച് നിർത്തി ... ഞാൻ അവൻ്റെ മോന്ത അടിച്ച്

💬 Comments

View all comments