0%

Chapter Title : വധു is a ദേവത 34 [Doli]

Author : Doli Read All Parts 1.8K

അവൻ്റെ നെഞ്ചത്ത് ചവിട്ടി

ഹരി: ആഹ് .... എന്നെ വിട് ഞാൻ കാല് പിടിക്കാ... അവൻ ഒച്ച ഇട്ട് കരയാൻ തുടങ്ങി ....

ഞാൻ പോയി കയറ് വലിച്ചൂ കെട്ടഴിഞ്ഞ് അവൻ പൂളിലേക്ക് വീണു....

ഹരി : വേദന കൊണ്ട് ഒച്ച ഇട്ട് കരയാൻ തുടങ്ങി

ഹരി : അമ്മ അയ്യോ യ്യോ ഹാ വേദനിക്കുന്നു ..

ഞാൻ : ? ഹ ഹ....

ഞാൻ : മുറിയില് ഉപ്പ് കേറുമ്പോ നല്ല സുഖം കാണും ഊമ്പാ നീ സുഖിക്ക് നായേ ... ?

അച്ചു : ടാ അതില് ഫുൾ ഉപ്പാ അവനെ പിടിച്ച് കേറ്റ്...

ഞാൻ : ഹേ അനങ്ങിയാ ഇന്നലെ കണ്ടില്ലേ ഇവന് കൂട്ടിയത് അത് പോലെ നിങ്ങൾക്ക് കിട്ടും ....

ഹരി പതിയെ തിട്ടില് പിടിച്ച് മേലേക്ക് കേറാൻ നോക്കി ഞാൻ അവനെ ചവിട്ടി വീണ്ടും വെള്ളത്തിൽ ഇട്ടു...

ഹരി : വേണ്ട പ്ളീസ് അമ്മ ....ഞാൻ അവനെ പിടിച്ച് വലിച്ച് കേറ്റി

ഞാൻ : വാ വാ ഞാൻ അവൻ്റെ കഴുത്തിന് പിടിച്ച് വലിച്ച് ചെയറിൽ ഇരുത്തി....

ഞാൻ അമ്മുവിൻ്റെ നേരെ പോയി .... അവളെ വലിച്ച് അവൻ്റെ മുന്നിൽ കൊണ്ട് പോയി ...

ഞാൻ : നീ അന്ന് ഇവളെ നോക്കി പറഞ്ഞത് എന്താ എന്ന് എനിക്ക് അറിയാം പക്ഷേ ഒരു അക്ഷരം തെറ്റാതെ ഇപ്പൊ അവളുടെ മുഖത്ത് നോക്കി പറ...

ഹരി : എന്നെ വിട്ടേക്ക് ഞാൻ

ഞാൻ താഴെ തപ്പി എന്നിട്ട് വയർ എടുത്തു അവൻ്റെ

💬 Comments

View all comments