Chapter Title : വധു is a ദേവത 34 [Doli]
വയറ്റില്‍ ആഞ്ഞ് തല്ലി ...
ഞാൻ : പറ മൈ രെ എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലെ നീ ... നിന്നെ കൊന്നാലും എനിക്ക് സീൻ ഇല്ല നായിൻ്റെ മോനെ ....പറ പറ ഞാൻ അവൻ്റെ കൈയ്യില്‍ ചവിട്ടി നിലത്തേക്ക് ഇട്ടു...
അമ്മു : വേണ്ട വേണ്ട പ്ളീസ് അവനെ വിട്ടേക്ക്
ഞാൻ : വയർ വച്ച് അവൻ്റെ മുതുകത്ത് ആഞ്ഞ് ആഞ്ഞ് തല്ലി ...
അവൻ വേദന കൊണ്ട് കിടന്ന് പിടഞ്ഞു
ഞാൻ : പറ പറ പറയാൻ ഞാൻ വീണ്ടും വീണ്ടും അവനെ തള്ളിക്കൊണ്ട് ഇരുന്നു .... വയറ് പോട്ടിയപ്പോ ഞാൻ വീണ്ടും അവിടെ നോക്കി ഇല്ല എല്ലാം പൊട്ടി കിടക്കുക ആണ് ....
ഞാൻ മറ ചെയർ എടുത്ത് അവൻ്റെ പൊറത്ത് അടിക്കാൻ പോയി...
അച്ചു : ഹേ ഹേ ടാ പിടിച്ച് മാറ്റ് ഈ പ്രാന്തനെ
അച്ചു എന്നെ വന്ന് വലിച്ച് പിടിച്ചു...സൂര്യ വന്ന് ചെയർ വാങ്ങി അങ്ങോട്ട് വച്ചു ...
ഞാൻ : എന്നെ വിടാൻ അവനെ വിടാതെ ആ പട്ടിയെ ....
ഹരി കൈ കൂപ്പി കരയാൻ തുടങ്ങി അവൻ അമൃതയുടെ കാല് പിടിച്ച് കരഞ്ഞു...
ഹരി : എന്നെ വിടാൻ പറ പ്ളീസ്
അമ്മ പിന്നിലേക്ക് മാറി ....
ഞാൻ : പറയടാ നിൻ്റെ കഴപ്പ് ഇപ്പൊ ഇല്ലെ നായിൻ്റെ മോനേ ഊമ്പാ... ഇന്നലെ നീ എന്താ പറഞ്ഞത് എൻ്റെ ഭാര്യക്ക് നീ കുട്ടിയെ കൊടുക്കാം എന്നോ ... ധൈര്യം ഉണ്ടെങ്കിൽ ഒന്ന് കൂടെ പറ നിൻ്റെ അണ്ടി
💬 Comments
View all comments