0%

Chapter Title : വധു is a ദേവത 34 [Doli]

Author : Doli Read All Parts 1.8K

ഞാൻ വെട്ടി എടുക്കും പലപുണ്ടക്ക് ഇണ്ടായ മദർ ചോദ് പുണ്ടേ.... ??? എന്നെ വിടാൻ ... വിടാൻ

നന്ദൻ : അരവിന്ദേട്ട അവനെ കൊണ്ട് പോയി എവിടെ എങ്കിലും കള ഇവൻ കൊല്ലും അവനെ ....

ഞാൻ : നീ അന്ന് പറഞ്ഞത് ഇപ്പൊ പറയാതെ പോവില്ല മര്യാതക്ക് പറ ... അല്ലെങ്കിൽ ചാവും നീ

സൂര്യ : അടങ്ങടാ നീ ?

ഞാൻ : അടങ്ങാനോ ഇന്നലെ ഇവൻ എന്നോട് എന്താ പറഞ്ഞത് അറിയോ ഈ തായോളി ... നിൻ്റെ വീട്ടിൽ കേറി വന്ന് നിനക്ക് ഒരു മോനെയും അനിയനെയും ഞാൻ തരാ എന്ന് ...

സൂര്യ : ????

അവൻ ഓടി പോയി അവൻ്റെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടി പൊലയാടി മോനെ നിനക്ക് അത്ര ധൈര്യം ഉണ്ടോ കൊന്ന് കുഴിച്ചിടും നിന്നെ പോലെ ഉള്ള കൂത്തച്ചി പട്ടികൾക്ക് വായിൽ തോന്നുന്നത് പറയാൻ അല്ല നായിൻ്റെ മോനേ ....സൂര്യ അവൻ്റെ തല്ലാൻ എന്തെങ്കിലും കിട്ടോ നോക്കി ....

അവസാനം സൂര്യ അവൻ്റെ കഴുത്ത് പിടിച്ച് ഞെരിച്ച് അവനെ ശ്വാസം മുട്ടിച്ച് കൊല്ലാൻ നോക്കി ... അവൻ്റെ കണ്ണ് വെളിയിലേക്ക് വന്നു ...

അരവിന്ദേട്ടൻ അവനെ പിടിച്ച് മാറ്റി ...

ഹരി ചുമച്ച് ചുമച്ച് കമനന് വീണു...

ഞാൻ കുതറി മാറി പിടി വിടീച്ച് അവൻ്റെ അടുത്തേക്ക് പോയി

അമ്മു മുന്നില് വന്ന് എന്നെ പിടിച്ച് മാറ്റാൻ നോക്കി .....

ഞാൻ : ടാ പട്ടി നീ ഇവളെ കണ്ട ദിവസം എൻ്റെ കൈയ്യിൽ കിട്ടിയിരുന്നെ നിന്നെ

💬 Comments

View all comments