0%

Chapter Title : വധു is a ദേവത 34 [Doli]

Author : Doli Read All Parts 1.8K

അപ്പോ ആണ് ശ്രദിച്ചത് അവന് ജെട്ടി മാത്രമേ ഉള്ളു

ഹരി : ടാ എൻ്റെ ഡ്രസ്സ് എവിടെ മൈരേ....??

ഞാൻ : അടങ്ങി ഇരി മോനെ അരപ്പ് വച്ചിട്ട് ഇട്ട് തരാം

ചേട്ടൻ പരന്ന് ഒരു സോസേജ് പോലെ അരപ്പ് കെട്ടി ടേബിളിൽ വച്ചു...

ഞാൻ : അപ്പോ ഫ്രണ്ട്സ് അരപ്പ് സെറ്റ് ഇനി വക്കാ...അച്ചു ഓഫ് ആകിക്കോ നമ്മടെ അരപ്പ് വക്കണം ഒന്ന് സഹായിക്ക്

അച്ചു അട്ട അവിടെ ഇട്ടിട്ട് ഹരിയുടെ അടുത്തേക്ക് വന്ന് അവനെ പിടിച്ച് പൊക്കി

ഹരി : എന്നെ വിടാൻ വിടെഡാ ഊമ്പാ നിന്നെ ഞാൻ വചേക്കില്ല മൈരേ... തായോളി അവൻ അച്ചുവിൻ്റെ നേരെ ചീറി

ഞാൻ : അവൻ്റെ കൊങ്ങക്ക് പിടിച്ച് ഞെക്കി... ഇനി നീ ഒച്ച ഇട്ടാ പെട്രോൾ വായിൽ ഒഴിച്ച് കത്തിച്ച് കളയും നായിൻ്റെ മോനേ

ഞാൻ : ചേട്ടാ ഇട്രി സ്ട്രോങ്ങ് ആവട്ടെ നായിൻ്റെ മോന് നാവ് കൂടുതൽ ആണ് ....

ഞാൻ പോയി ഗ്ലൗസ് പൊട്ടിച്ച് കൈയ്യിൽ ഇട്ടു എന്നിട്ട് മുളക് പൊടി എടുത്തിട്ട് തുണിക്ക് മുകളിൽ വിതറി നല്ല പോലെ തേച്ചു....

ചേട്ടൻ : ടാ ഇങ്ങനെ ഒന്നും ആരോടും ചെയ്യല്ലേ ?

ഞാൻ : നിങ്ങള് പിടി ചേട്ടാ ? ഞാൻ അത് കൊണ്ട് ഹരിയുടെ അടുത്തേക്ക് പോയി ...

ഹരി : വേണ്ട വേണ്ട എന്നെ വിടാൻ നീ ഇതിന് അനുഭവിക്കും ഇന്ദ്ര ..

ഞാൻ ; അയ്യോ ഇത് എനിക്ക് അല്ല നിനക്കാ ടാ. ഇത് വച്ചാ നല്ല

💬 Comments

View all comments