0%

Chapter Title : വധു is a ദേവത 34 [Doli]

Author : Doli Read All Parts 1.8K

ചുഗം ആണ് ഭാ വക്കാ പിന്നെ ഞാൻ നിൻ്റെ അവിടെ ഒന്നും നോക്കില്ല പേടിക്കണ്ട ...

ഹരി ഒച്ച ഇട്ട് മാറാൻ നോക്കി കാലിട്ട് വെട്ടികാനും ഒക്കെ നോക്കി ....

ഞാൻ : നീ ഇനി മാറിയ നിൻ്റെ അണ്ടി ഞാൻ ചുറ്റിക വച്ച് വാൽനട്ട് പൊട്ടിക്കുന്ന പോലെ പൊട്ടിക്കും അതോടെ നിൻ്റെ കാറ്റും പോവും അപ്പോ എൻ്റെ കുട്ടൻ അവിടെ നിന്നോ ....

ചേട്ടൻ : നീ വേഗം വക്ക് ടാ പോയിട്ട് പണി ഉണ്ട് ...

ഹരി : എന്നെ വിടാൻ തായോളി നായിൻ്റെ മോനേ നിന്നെ ഞാൻ കരയിക്കും ഇന്ദ്ര ....

ചേട്ടൻ : നീ വേഗം ചെക്കന് സ്‌നഗ്ഗി വച്ച് കൊടുക്ക് ....വേഗം പോണം സമയം ആയി ലോഡ് ഉണ്ട് ...

ഞാൻ : കണ്ടോ എല്ലാർക്കും തെരക്ക് ഉണ്ട് സോ സഹകരിക്ക് ?....

ഹരി : നിനക്ക് ഒക്കെ എല്ലാത്തിനും ഞാൻ കാണിച്ച് തരാം

ഞാൻ പെട്ടന്ന് തുണി അഴിച്ച് നമ്മടെ അരപ്പ് കൈയ്യിൽ എടുത്ത് നേരെ അവൻ്റെ ചൂചു മണിക്ക് മോളിൽ തൂക്കി ഇട്ട് ഷട്ടർ ഇട്ടു....

അവൻ പുളഞ്ഞ് മാറാൻ ഒക്കെ നോക്കിയെങ്കിലും നടന്നില്ല ....സംഭവം വച്ച് അവനെ അമർത്തി ചെയറിൽ ഇരുത്തി.... അതിൻ്റെ ചാറ് വെളിയിൽ വന്ന് തുടങ്ങി

പിന്നെ അവിടെ എനിക്ക് ഒരു ഗാനമേള തന്നെ ആയിരുന്നു അവൻ്റെ ഒച്ച അത്രക്കും ഞാൻ ആസ്വദിച്ചു ....

അവൻ്റെ അലർച്ച കരച്ചിൽപെടച്ചിൽ എല്ലാം എനിക്ക് അത്ര മാത്രം സന്തോഷം തന്നു.... ഞാൻ അത് എൻജോയ് ചെയ്ത്

💬 Comments

View all comments