Chapter Title : വധു is a ദേവത 34 [Doli]
പട്ടി ഞാൻ തെളച്ച കോഫീ അവൻ്റെ മോഖത് ഒഴിച്ചു...
ചൂട് കൊണ്ട് അവൻ വീണ്ടും അമ്മേ അച്ച മൊച്ച എന്നൊക്കെ വിളിച്ച് കരയാൻ തുടങ്ങി. ...
കുറച്ച് കഴിഞ്ഞ് നോക്കുന്നു അവൻ വീണ് കിടന്ന അടിയിൽ വെള്ളം വരുന്നു നാറി മൂത്രം ഒഴിച്ച് വച്ചു അവിടെ മുഴുവൻ ?...
⏩ സമയം കടന്ന് പോക്കൊണ്ട് ഇരുന്നു ഹരി എറിഞ്ഞ് എറിഞ്ഞ് മയങ്ങി ....
ഞാനും അച്ചുവും കൂടെ അവനെ പിടിച്ച് തൂണിൽ കെട്ടി ഇട്ടു....
ഞാൻ പോയി പൂളിൽ നിന്ന് വെള്ളം എടുത്ത് കൊണ്ട് വന്ന് അവൻ്റെ അടുത്ത് വച്ചു...
ടാ ടാ ഞാൻ അവൻ്റെ കവിളത്ത് തട്ടി വിളിച്ചു....
അവൻ മോഹലസ്യത്തിൽ നിന്ന് ഉണർന്നു...
വീണ്ടും കണ്ണടച്ച് നിന്നു
പിന്നെ അവൻ്റെ മുഖത്ത് വെള്ളം വീണതും അവൻ വീണ്ടും ഒച്ച വച്ച് പൊളയാൻ തുടങ്ങി വെറും വെള്ളം അല്ല മുളക് പൊടി മിക്സ് ചെയ്ത വെള്ളം ആണ് അപ്പോ എരിവ് ഉണ്ടാവും എന്ന് തോന്നുന്നു അതായിരിക്കും അവൻ്റെ കരച്ചിൽ....
ഞാൻ അവൻ്റെ ദേഹം മുഴുവൻ മുളക് വെള്ളം ഒഴിച്ചു അവന് നല്ല സുഖം ഉണ്ട് നല്ലപോലെ ഒച്ച ഇട്ട് എൻജോയ് ചെയ്യുന്നുണ്ട് സാർ....
⏩ 11:45
ഞാൻ : അച്ചു നമ്മക്ക് ഇവന് ഉറങ്ങാൻ സെറ്റ് അപ്പ് ചെയ്യണ്ടേ....
അച്ചു : വേണം വേണം ഗസ്റ്റ് അല്ലേ അളിയാ
ഞാൻ : പിടി അവനെ ....
അച്ചു അവനെ നേരെ നിർത്തി ...
ഞാൻ അവൻ്റെ കാലിൽ കയറ് കെട്ടി മോളിലേക്ക് കയറിട്ട് ഒറ്റ വലി
💬 Comments
View all comments