Chapter Title : വധു is a ദേവത 34 [Doli]
അച്ചു കൂടെ ബാലൻസ് ചെയ്തതും ഹരി രിഹ ആയി മനസ്സിലായില്ല കുണ്ടി.മുകളിൽ തല താഴെ ....
ഞാൻ കയറ് കെട്ടി വച്ചു...
ഹരി : നീ അനുഭവിക്കും ഞാൻ പറഞ്ഞെക്കാം
ഞാൻ ; ആഹാ ഒരു ഉപകാരം ചെയ്തപ്പോ നായിൻ്റെ.മോനെ നിനക്ക് അഹങ്കാരം അല്ലേ ...
അച്ചു ആ വയറ് കൊണ്ട് വാ
അച്ചു ; അത് വേണോ അളിയാ ....
ഞാൻ : ഇവൻ്റെ കാറ്റ് പോയാ നമ്മക്ക് ക്വാറിയിൽ കൊണ്ട് തള്ളാ എന്നിട്ട് ദൃശ്യത്തിലെ പോലെ ഫോൺ നമ്മടെ തന്നെ വല്ല ലോറയില് കൊണ്ട് ഇടാം ....
അച്ചു : ശെരി ...
ഞാൻ : പിന്നെ താഴെ ഒരു പെയിൻ്റ് ഉണ്ട് അതും കൂടെ കൊണ്ട് വാ കേട്ടോ ....
അച്ചു :# ശെരി
അച്ചു പോയി വയറും പെയിൻ്റ് ബക്കറ്റും കൊണ്ട് വന്നു.... ഞാൻ അവൻ്റെ അവൻ്റെ ശരീരത്തിൽ വയറ് ചുറ്റി എന്നിട്ട് അതിനെ കൊടം പോയി പ്ലഗ്ഗിൽ കൊടുത്തു
ഹരി : ഏയ് ഏയ് വേണ്ടാ വേണ്ടാ പ്ളീസ്
ഞാൻ : ഓ കേട്ടില്ല
ഹരി ; എന്നെ വിട് ഞാൻ പോയേക്കാം ഞാൻ നിങ്ങളെ വെറുതെ വിടാം
ഞാൻ : നീ ഞങ്ങളെ ടാ ഞാൻ പറയുമ്പോ സുച്ച് ഇട്
ഞാൻ അവൻ്റെ അടുത്തേക്ക് നടന്നു തലകീഴായി ആടുന്ന ഹരിയുടെ ശരീരം മുഴുവൻ ഞാൻ അകഗാര ബൾബ് പോലെ വയറ് ചുറ്റി വച്ചു ...ഇതിൻ്റെ കണക്ഷൻ എവിടെ കൊടുക്കും
അച്ചു : രണ്ട് ചെവിയിൽ കൊടുക്ക്
ഞാൻ :
💬 Comments
View all comments