Chapter Title : വധു is a ദേവത 34 [Doli]
കരയുമ്പോ ആണ് കോളിങ് ബെൽ അടി കേട്ടത് ...
അച്ചു ; ആരായിരിക്കും ചേട്ടൻ ആണോ
ഞാൻ : അല്ല നീ ഇവനെ ഒച്ച വരാത്ത പോലെ പാക്ക് ചെയ്ത് കെട്ടി ഇട്.... ഞാൻ പോയി നോക്കാം അല്ലെങ്കിൽ നീ പോ ഞാൻ ചെയ്യാം ...
അച്ചു : ശെരി ...
അവൻ താഴേക്ക് പോയി ....
അച്ചു ; ടാ സൂസി വന്നിരിക്കുന്നു ...
അമ്മു : എന്ത് സൂസിയൊ...
⏩ ഫ്ലഷ് ? ?
അച്ചു : നിങൾ വരുന്നതിന് ഒരു രണ്ട് മണിക്കൂർ മുന്നേ അവള് വന്നു
അമ്മു : എന്നിട്ട്
അച്ചു : എന്നിട്ട് എന്ത് അവളോട് അവൻ ഹരി അവനെ കളിയാക്കി നിന്നെ പറഞ്ഞത് ഒക്കെ പറഞ്ഞ് അവൻ കരഞ്ഞതും ഇവള് ഇളകി
അച്ചു : പിന്നെ അവള് അവനെ വിളിച്ച് നോക്കി എടുത്തില്ല പിന്നെ അവള് അവളുടെ ശിങ്കിടി ഇല്ലെ അവനെ കൊണ്ട് പോയി തപ്പാൻ പറഞ്ഞു അവനെ
നന്ദൻ : എന്നിട്ട്
അച്ചു : അപ്പോ ഇന്ദ്രൻ എന്നെ അവൻ്റെ കൂടെ വിട്ടു...
നന്ദൻ : നീ പോയോ
അച്ചു : പിന്നെ പോയി പത്ത് മിനിറ്റ് കറങ്ങി ഇന്ദ്രൻ പറഞു പിന്നെ ഞാൻ വീട്ടിലേക്ക് വന്നു അപ്പോ അവള് ഇല്ല ....
ഞാൻ : പോയപ്പോ അവള് ഇല്ല ചോദിച്ചപ്പോ അവള് ഫ്ളാറ്റിൽ പോയി എന്നാ പറഞ്ഞത് ....പിന്നെ കുറച്ച് കഴിഞ്ഞ് അവൻ വന്നൂ ആര് അർജുൻ അവൻ വന്ന് സൂസിയുടെ ഫോൺ വാങ്ങി പോയി
💬 Comments
View all comments