0%

Chapter Title : വധു is a ദേവത 34 [Doli]

Author : Doli Read All Parts 1.8K

....

സൂര്യ : അപ്പോ

അച്ചു : പിന്നെ അങ്ങോട്ട് അടി ആയിരുന്നു അവനെ അടിച്ച് പൊറം പൊളിക്കുക ആയിരുന്നു അമ്മു ആണ് എന്ന് സങ്കൽപ്പിക്കാൻ പറഞ്ഞ് അവനെ കൊണ്ട് ചെയറിൽ അവളുടെ കാല് പിടിക്കാൻ എന്നപോലെ പറഞ്ഞു അവൻ കാല് പിടിക്കുമ്പോ എൻ്റെ ഭാര്യയെ കേറി പിടിക്കുന്നോ ടാ മൈരേ എന്നും പറഞ്ഞ് അവനെ കൊറേ തല്ലും

അച്ചു ; പിന്നെ അയാള് വന്നു അരവി റൗണ്ട് മാറി മാറി അടി ആയിരുന്നു ഞാനും കൊടുത്തു അണ്ടി അടച്ച് ഒരു ചവിട്ട് പിന്നെ കരച്ചിൽ ആയി പട്ടി ഒരേ മോങ്ങൽ ആയി അവൻ വെറുതെ വിടാൻ പറഞ്ഞ് ....

അച്ചു : അവസാനം ഇന്ദ്രൻ അവനെ തലകീഴായി തൂക്കി ഇട്ട് ബോക്‌സിങ് ഗ്ലൗ ഒക്കെ ഇട്ട് വന്ന് തൊടങ്ങി....

സൂര്യ : ഉ... മൈയിർ.... ബോയ് കൊന്ന് അവനെ അപ്പോ ....

അച്ചു : പിന്നെ ഇനി അവൻ ഇല്ല ...പിന്നെ നിങ്ങള് വന്നു ഇത് വരെ ആയി കാര്യങ്ങള്....

ശ്രീ : ഇവന് വട്ടാണോ എന്നാലും ഇത്രയും പക

നന്ദൻ : അവൻ്റെ സ്വഭാവം അറിയാതെ ആണ് ഏറ്റവും ശാന്തനും ബീകരനും അവൻ ആണ് ...

അച്ചു ; പക്ഷേ ഇവന് നിങ്ങളെ കുടുക്കിയത്തിൽ പങ്കില്ല... അവൻ ഇന്നലെയും പറഞ്ഞു ഇന്ന് അവസാനം ആയപ്പോ അത് തന്നെ പറഞ്ഞോണ്ട് ഇരുന്നത് ....

നന്ദൻ : പിന്നെ

അച്ചു : എടാ ഇവളുടെ സഹോദരൻ തെണ്ടി ഇല്ലെ അവൻ ആണ് സൂസിയെ മൂപ്പിച്ച് ഇങ്ങനെ ഒരു

💬 Comments

View all comments