Chapter Title : വധു is a ദേവത 34 [Doli]
സ്കെച്ച് ഇട്ടത് ....
അച്ചു : ഞാൻ ആലോചിക്കുന്നത് ഇന്നലെ രാത്രി തൊട്ട് സൂസി വന്ന് പോവുന്ന വരെ ഇവൻ.ഹരിയെ തോട്ടിട്ട് കൂടെ ഇല്ല അതിന് ശേഷം ഹൊ അവൻ്റെ അവസ്ഥ അടിച്ച് പഞ്ചർ ആക്കി ... ഒണങ്ങാൻ ഇട്ട്...
സൂര്യ : ? ( അച്ചു : ഞാൻ പത്ത് മിനിറ്റ് കഴിഞ്ഞ് പോവുമ്പോ സൂസി അവിടെ ഇല്ല അവൻ പറഞ്ഞ് പോയി എന്ന )
സൂര്യ : ? നോ ....
അച്ചു : എന്താ
സത്യം പറ നീ എന്തെങ്കിലും മറക്കുന്നുണ്ടോ ...സൂര്യ അച്ചുവിനെ നോക്കി ചോദിച്ചു ...
അച്ചു : ഇനി എന്ത് മറക്കാൻ
സൂര്യ : ഫക്ക്....
നന്ദൻ : എന്താ ടാ ....
സൂര്യ : ശ്രീ വണ്ടി നിർത്ത്... ??
ശ്രീ : എന്താ ടാ ....
സൂര്യ : ടാ ഒന്നും അറിയാത്ത ഇവനെ ഇത്ര തോർച്ചർ ചെയ്ത അവൻ സൂസനെ വെറുതെ വിടില്ല നന്ദ ... എനിക്ക് ഉറപ്പാ ഇവനെ മാറ്റി അവൻ എന്തോ ചെയ്തു ...
സൂര്യ വെളിയിൽ ഇറങ്ങി അവൻ ഡ്രൈവിംഗ് സീറ്റിൽ കേറി ...
അമ്മു : നീ എന്തൊക്കെ ആണ് പറയുന്നത് സൂര്യ ...
സൂര്യ ഒന്നും മിണ്ടാതെ വണ്ടി തിരിച്ചു ...
നന്ദൻ : അളിയാ നീ പറഞ്ഞത് ശെരി ആണെങ്കിൽ അവള് തീർന്ന് കാണും ...
അമ്മു : മിണ്ടാതെ ഇരിക്ക് നന്ദ .. ഈശ്വരാ എല്ലാം ഒന്ന് ശെരി ആയി വരുക ആയിരുന്നു ....
💬 Comments
View all comments