0%

Chapter Title : വധു is a ദേവത 34 [Doli]

Author : Doli Read All Parts 1.8K

ഞാൻ ... ഞാൻ നേരെ ഉള്ളിലേക്ക് പോയി

ഹരി : അയ്യോ വേണ്ട വേണ്ട എന്നെ വിട്ടേക്ക് ഞാൻ ഇനി വരില്ല ....

അരവിന്ദേട്ടൻ : നീ എന്ത് കരഞ്ഞിട്ടും കാര്യം ഇല്ല നായിൻ്റെ മോനെ നിൻ്റെ ശവമേ ഇന്ന് വെളിയില് പോവൂ ...

ഞാൻ തിരിച്ച് വന്നു അമ്മുവിൻ്റെ ചെരുപ്പ് കൊണ്ട് ....

ഞാൻ : പിടിക്ക് ഞാൻ അവളെ നോക്കി പറഞ്ഞു ....

അമ്മു പേടിച്ച് എന്നെ നോക്കി നിന്നു

ഞാൻ : പിടിക്കാൻ .... ഞാൻ അലറിയത് കണ്ട് അമ്മു ഞെട്ടി അത് വാങ്ങി ....

ഞാൻ അവൻ്റെ പിന്നില് പോയി അവൻ്റെ മുടി പിടിച്ച് വലിച്ച് മുട്ടില് നിർത്തി ....

ഞാൻ : പറ വേഗം പറ അന്ന് എന്താ പറഞ്ഞത് അത് പറഞ്ഞിട്ട് നീ പോ പറ ഹരി അല്ലെങ്കില് നിൻ്റെ തല ഞാൻ തിരിച്ച് പറിച്ച് എടുക്കും പറയട നായിൻ്റെ മോനേ ഞാൻ അവൻ്റെ മുതുകത്ത് കാൽ മുട്ട് വച്ച് ഇടിച്ച് കേറ്റി...

ഹരി : ഹാ .... ഇഹ് ??? പറയാം പറയാം .... ...

ഹരി : കരഞ്ഞ്. കരഞ്ഞ് പേടിച്ച് പേടിച്ച് പറയാൻ തുടങ്ങി ....

ഹരി : അതെ .. ഹ്... ഹു... അതെ

ഞാൻ : പറ ....

ഹരി : അതെ . ഭർത്താവ് പോയ സ്ഥിതിക്ക് ക കാ ...

ഞാൻ : ഇങ്ങനെ അല്ല അന്നത്തെ അതെ പോലെ വേണം പറ ടാ മോനെ എനിക്ക് അത്

💬 Comments

View all comments