0%

Chapter Title : വധു is a ദേവത 34 [Doli]

Author : Doli Read All Parts 1.8K

കേക്കണം അല്ലെങ്കിൽ വേണ്ട അച്ചു ലോറി യില് റോഡ് കാണും കൊണ്ട് വാ ഇവൻ്റെ മുട്ട് രണ്ടും തല്ലി പൊട്ടിക്കാൻ ....

ഹരി : വേണ്ട വേണ്ട ഞാൻ പറയാം ....കിതച്ച് കിതച്ച് അവൻ പറഞ്ഞു ...

ഞാൻ : പറ

അമ്മു : വേണ്ട കണ്ണാ നീ ഇങ്ങ് വാ എനിക്ക് പേടി ആവുന്നു ...

ഞാൻ : നീ പറടാ കുട്ടാ പറ ....

ഹരി : ഭർത്താവ് പോയ സ്ഥിതിക്ക് കാര്യങ്ങൾ എങ്ങനെ നടക്കും നമ്മള് ഒക്കെ ഉണ്ട് കേട്ടോ .... ആ.... ? ഹാ .... ആഹാ...

ഞാൻ : പറയോ ഇനി പറയോ ....

ഹരി : ഇല്ല എന്നെ വിട് ഞാൻ നിങ്ങളുടെ മുന്നില് പോലും വരില്ല ആഹാ ....

ഞാൻ : അടിക്കടി

അമ്മു : ??

ഞാൻ : അടിക്കാൻ നിൻ്റെ കൈയ്യിൽ ഉള്ള ചെരുപ്പ് വച്ച് അടിക്കാൻ...അവൻ്റെ മോന്ത പൊളിയണം അടിക്ക്....

അമ്മു : വേ

ഞാൻ : അടിക്കാൻ ഞാൻ വീട് കുലുങ്ങും പോലെ അലറി

അമ്മു : ആ ഞൊടിയിൽ അവൻ്റെ ചെള്ളക്ക് ആഞ്ഞ് തല്ലി

ഞാൻ : പോരാ എൻ്റെ തലക്ക് അകത്ത് മുഴങ്ങണം ....

അമ്മു : വേണ്ട കണ്ണാ മതി ....

ഞാൻ : അ

അമ്മു : വീണ്ടും കൈ വീശി അവൻ്റെ മുഖത്ത് ചെരുപ്പ് വച്ച് തല്ലി

ഹരിയുടെ ചുണ്ട് പൊട്ടി ചോര ഒളിക്കാൻ തുടങ്ങി ....

ഞാൻ : നിൻ്റെ മാനത്തിന് വെല

💬 Comments

View all comments