0%

Chapter Title : വധു is a ദേവത 34 [Doli]

Author : Doli Read All Parts 1.8K

പറഞ്ഞ ഇവനെ ഇത്ര ഉള്ളോ അമ്മു നീ ...

അമ്മു : ?

ഞാൻ : ഒരു പെണ്ണിനെ കൂടെ

ശ്രീ : അടിച്ച് പൊളിക്കടി അവൻ്റെ മോന്ത ....

അമ്മു തിരിഞ്ഞ് നോക്കി ...

നന്ദൻ : ഉം... ?

അമ്മു തിരിഞ്ഞ് അവനെ നോക്കി

അവൾ ഇത്ര ദിവസം അനുഭവിച്ച സങ്കടം നഷ്ട്ടം ആയാ ജീവിതം എല്ലാം കൂടെ അവളെ ഒരു പ്രാന്തിയാക്കി...

അവൾ വീണ്ടും അടിച്ചു...

അമ്മു : പോരാ ഒച്ച ഇല്ല

അവൾ വീണ്ടും അടിച്ചു ...

അമ്മു : ഇല്ല മതി ആയില്ല

അവൾ ചെരുപ്പ് താഴെ ഇട്ട് അവൻ്റെ കൈ വച്ച് അവൻ്റെ മുഖത്ത് തല്ലി....

സൂര്യ : മതി മതി വാ ... അവൻ അവളെ പിടിച്ച് മാറ്റി

അമ്മു : സൂര്യ ഇവൻ ഇവൻ അമ്മു തേങ്ങി കൊണ്ട് പറഞ്ഞു ...

ഞാൻ : മേലാൽ എൻ്റെ ലൈഫിൽ വരോ ഞാൻ

ഹരി : ഇല്ല ഇല്ല അവൻ ചോര തുപ്പി കൊണ്ട് പറഞ്ഞു... എന്നാലും എൻ്റെ അമ്മയെ നീ ഞാൻ അവനെ നിലത്ത് കിടത്തി തല പിടിച്ച് വെള്ളത്തിൽ മുക്കി .... അവൻ കൈ ഇട്ട് നെലത്ത് കുത്തി...

അച്ചു : ദ ടാ വിട് അവനെ നീ കൊല്ലോ മതി പോ ....അവനും നന്ദനും കൂടെ എന്നെ വലിച്ച് കൊണ്ട് വന്നു ....

അരവിന്ദേട്ടൻ: ടാ ഈ മൈരനെ പിടിച്ച് കൊണ്ട് പോ അയ്യയ്യേ ? ടാ പോടാ ...

ഞാൻ :

💬 Comments

View all comments