0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2.1K

: അതെ ഇന്ദ്ര എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

ഞാൻ ; ആദ്യം നീ ഇത് അടി പെർഫെക്റ്റ് ബ്ലെൻ്റ് ആണ് തൂക്ക് ഉം അടി അടി ....

സൂസി വീണ്ടും എൻ്റെ കൈയ്യിൽ നിന്ന് ഗ്ളാസ്സ് വാങ്ങി കുടിച്ചു...

സൂസി ; മതി മതി ...

ഞാൻ ; തീർന്നോ വെടി

സൂസി : പോടാ പോടാ നമ്മക്ക് രാത്രി ഫുൾ പവർ ആക്കാം ... റാം അങ്കിള് കലൂര് ഫ്ളാറ്റ് വാങ്ങിയോ ഈ ഇടക്ക്....

ഞാൻ ; ഇല്ല എന്താ ഞങ്ങൾക്ക് ഇത് മാത്രേ വീടയിട്ട ഇവിടെ ഉള്ളൂ എന്താ കാര്യം ....

സൂസി : ഏയ് ഇല്ല ചോദിച്ചത് റൂമർ കേട്ടു

ഞാൻ : നിൻ്റെ അപ്പൻ ആയിരിക്കും അടിച്ച് ഇറക്കിയത്...

സൂസി : അതെ ...

ഞാൻ : ശെരി ആണ് പപ്പ ഈ ഇടക്ക് ഏതോ ഒരു ഫ്ളാറ്റ് ബുക്കാക്കി പറയുന്നത് കേട്ടു ചെലപ്പോ ആയിരിക്കും ഞാൻ വീട്ടിൽ പോയിട്ട് കുറച്ച് ആയില്ലേ ....

സൂസി : ഉഫ് റിച്ച് എവിടെ എന്തൊക്കെ ഉണ്ടെന്ന് പോലും അറിയുന്നില്ല നിൻ്റെ ആണ് മോനെ ലൈഫ്...ഒറ്റ മോൻ ....

ഞാൻ : നീ ഒറ്റ മോള് അല്ലേ ഡീ കോപ്പെ....

സൂസി ; അത് അതെ ...

ഞാൻ : ദെൻ ഷട്ട്...?

സൂസി : അതെ നീ ഇത് കേക്ക് കുട്ടാ ഞാൻ ഒരു കാര്യം പറയട്ടെ ...

ഞാൻ : നിൻ്റെ കാർ എവടെ

സൂസി : ?

💬 Comments

View all comments