Chapter Title : വധു is a ദേവത 35 [Doli]
? കാർ അത് അർജ്ജു കൊണ്ട് ടിൻ്റ് അടിക്കാൻ വിട്ടു ഞാൻ പറഞ്ഞില്ലേ
ഞാൻ : പറഞ്ഞോ ഓർമ ഇല്ല ...
സൂസി : ഇത് കേക്ക് ഞാൻ പറയട്ടെ ...
ഞാൻ ; അതെ ഞാൻ നാളെ ഹൈദരാബാദ് പോവാ
സൂസി : ? ? നീ പറഞ്ഞു കുട്ടാ .... ലെറ്റ് മി ടോക്ക്
ഞാൻ : ശെരി പറ
സൂസി : അതെ ഞാൻ പറയുന്നത് നീ ശ്രദ്ധിച്ച് കേക്കണം ...
ഞാൻ ; പറ
സൂസി : അതയാത് കുട്ടുസെ നമ്മക്ക് നമ്മക്കില്ലെ
ഞാൻ : നിൻ്റെ അപ്പൻ ഇപ്പോഴും നാട്ടുകാരെ പറ്റിക്കുന്ന ഫിനാൻസ് ഉണ്ടോ ...ഞാൻ അത് പറഞ്ഞ് എണീറ്റ് ഓടി ...
സൂസി : ഈ ചെറുക്കനെ .... നിന്നെ ഞാൻ ബീഫ് പോലെ വെട്ടി പീസ് ആക്കും പട്ടി കഴുതെ ?
ഞാൻ നേരെ ഓടി പോയി വെള്ളം എടുത്ത് തിരിച്ച് സോഫയിൽ വന്നിരുന്നു .... . സൂസി : നീ ഞാൻ പറയുന്നത് കേക്കോ അതോ ഞാൻ പോട്ടെ...
ഞാൻ : പറ അതിന് നുന്നെ ഇത് അടിക്ക്....
സൂസി : ഇത് നിൻ്റെ അല്ലേ ....നിനക്ക് ബ്ലൻ്റ് ചെയ്ത് വച്ചത് ...
ഞാൻ : അത് സാരം ഇല്ല നീ അടിച്ചാലും എനിക്ക് ഫീൽ കിട്ടും ....
സൂസി : കുടിപ്പിച്ച് എന്തിനാ കൊല്ലാൻ ആണോ
ഞാൻ : അല്ല ഞാൻ ഒരു റേപ്പ് ആണ് ഉദ്ദേശിക്കുന്നത് ...
സൂസി : അതിന് നിനക്ക്
💬 Comments
View all comments