0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2K

ഞാൻ കൂടെ വരാം ...

ഞാൻ : എന്തിന് പപ്പ പപ്പ ഇവിടെ ഇരിക്ക് ദേ അമ്മ ഒക്കെ പേടിച്ച് ഇരിക്കാ....

അമർ : ശെരി ആണ് മാമ ഇവടെ ഇരിക്ക് ടാ വാ നമ്മക്ക് പോയിട്ട് വരാ....

ഞാൻ : വേണ്ട ടാ ഞാൻ പോയിട്ട് വരാം ... നീ ഇരിക്ക് ...

സൂര്യ : ശെരി ആണ് അമർ ഇവിടെ ഇരിക്ക് ഞാൻ വരാം എനിക്ക് പോവണ്ട കാര്യം കൂടെ ഉണ്ട് ...

ഞാൻ : ആണോ എന്ന എന്നെ ഒന്ന് ഡ്രോപ്പ് ചെയ്തേക്ക് ....

അമ്മു : ?

ഞാൻ : ഇല്ല ?

അമ്മു ; ?

ഞാൻ : മാറ് ഞാൻ എടുക്കാം

⏩ 10 മിനിറ്റ്സ്സ്

സൂര്യ : അതെ എന്താ കാര്യം വല്ലതും അറിയോ ....

ഞാൻ : ഒരു പിടിത്തവും ഇല്ല ബ്രോ ....

സൂര്യ : അത് ശെരി സൂസി എങ്ങോട്ടാ പോയത് ഉച്ചക്ക് ...

ഞാൻ ; വീട്ടിലേക്ക് ...

സൂര്യ : കള്ളം പറയാ ...

ഞാൻ : എന്തിന്

സൂര്യ ; അല്ല അവള് നിൻ്റെ പിന്നാലെ കൂടിത് എന്തിനാ എന്ന് എനിക്ക് അറിയാം നിനക്കും അറിയാം ....അപ്പോ അവള് നിന്നെ ഒറ്റക്ക് കിട്ടിയ സ്ഥിതിക്ക് ഒരിക്കലും പോവില്ല എന്ന് മനസ്സിലാക്കാൻ ഏത് പൊട്ടനും പറ്റും ....

ഞാൻ : നീ ഒന്ന് മിണ്ടാതെ ഇരിക്ക് മൈ രേ

സൂര്യ : പറ ഇന്ദ്ര എന്താ സ്കെച്ച്

ഞാൻ :

💬 Comments

View all comments