0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2K

എൻ്റെ പൊന്ന് കുട്ടി കുഞ്ചൻ പുണ്ടെ ഒന്നും ഇല്ല

സൂര്യ : ഞാൻ വിശ്വസിക്കില്ല കൊന്നോ അവളെ ...

ഞാൻ : വാട്ട് ദ ഫക്ക് സൂര്യ

സൂര്യ : എനിക്ക് അറിയാം അവര് രണ്ടും പോയിട്ട് എന്തോ സംഭവിച്ചിട്ടുണ്ട് നീ മറക്കാൻ നോക്കണ്ട പറ....

ഞാൻ : ?

സൂര്യ : എന്താ നിനക്ക് ഒന്നും പറയാൻ ഇല്ലെ

ഞാൻ : ഫൈൻ പറയാം പക്ഷേ നോ തേർഡ് പേഴ്സൺ അഗ്രീഡ്

സൂര്യ : ഡൺ പറ....

ഞാൻ : ഞാൻ അച്ചുവിനേ അവൻ്റെ ആരുടെ അർജുൻ്റെ കൂടെ അയച്ചത് ഹരി അവിടെ ഉള്ളത് അവര് അറിയാതെ ഇരിക്കാനും ഒരു ഡൗട്ട് വരാതെ ഇരിക്കാൻ ആണ് ....

(ഇന്ദ്രൻ പറഞ്ഞ് തുടങ്ങി ...)

⏩ ഫ്ലഷ് ബാക്ക്

അവര് രണ്ടും പോയി കഴിഞ്ഞ് ഞാൻ ഉള്ളിലേക്ക് കേറി ഇരുന്നു...

സൂസി എന്തോ ആലോചിച്ച് പതുക്കെ പതുക്കെ വന്ന് എൻ്റെ അടുത്ത് ആയി ഇരുന്നു ....

ഞാൻ അവളെ നോക്കി എന്താ എന്ന് ചോദിച്ചതും സൂസി എൻ്റെ നേരെ നോക്കി ചിരിച്ച് ഒന്നും ഇല്ല പറഞ്ഞു ....

രണ്ട് മിനിറ്റ് കഴിഞ്ഞതും ഫോൺ നോക്കി ഇരുന്ന എന്നെ സൂസി വിളിച്ചു

ഞാൻ : പറ സൂ

സൂസി : എന്താ ഇന്ദുചൂഡനെ ഫ്യുച്ചർ പ്ളാൻ

ഞാൻ : ഒന്നും ഇല്ല കൃഷി ഒക്കെ നോക്കി ഇങ്ങനെ അങ് ...

സൂസി : അങ്ങനെ ആണോ ....

ഞാൻ : അതെ എന്താ

സൂസി : അപ്പോ ജോലി

💬 Comments

View all comments