0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2.1K

തൊടങ്ങി....

പിന്നെ അരവിന്ദേട്ടൻ വരുന്നത് വരെ ഞാനും അച്ചുവും ഹരിയെ പീഡിപ്പിച്ചു...

അയാള് വന്നപ്പോ അയാളും കൂടെ ചേർന്ന് ഞങ്ങള് അവനെ ത്രീസം അടിച്ചു ?

⏩ പിന്നെ സൂര്യയെ ഞാൻ ഫോൺ വിളിച്ച് അവരെ ഇങ്ങോട്ട് വരുത്തി അവര് കൂടെ അച്ചുവും കൂടെ പോയി ...

⏩ അവര് പോയി അഞ്ച് മിനിറ്റ് കഴിഞ്ഞതും വിഷ്ണു അങ്ങോട്ട് വന്നൂ....

ഞാൻ : വാ വാ ബുദ്ധിമുട്ടായൊ ...

വിഷ്ണു : ഇല്ല ബ്രോ

ഞാൻ : എന്താ നേരത്തെ

വിഷ്ണു : ഇല്ല ഞാൻ ഇപ്പൊ അർജുൻ ഇല്ലെ അവനെ കണ്ടു അവൻ ആണ് പറഞ്ഞത് എല്ലാരും ഇവടെ ഉണ്ട് എന്ന്

ഞാൻ : സൂസി പോയല്ലോ ....പിന്നെ ഒരാളെ കാണിച്ച് തരാം ....

വിഷ്ണു : ആരാ അമ്മു ഉണ്ടോ ഉള്ളിൽ എങ്കിൽ വേണ്ട എന്നെ കണ്ട ശെരി ആവില്ല.

ഞാൻ : ഇത് വേറെ ആള് നീ വാ ബ്രോ ...

വിഷ്ണു : എന്താ ഇവിടെ വിനാഗിരിയും മണം .

ഞാൻ : അത് ഞാൻ ഒരു മരുന്ന് ഉണ്ടാകുക ആയിരുന്നു അതാ ഗ്ലൗസിൽ ഒക്കെ മണം

ഞാൻ അവനെ മേലേക്ക് ഹോളിൽ കൊണ്ട് ഇരുത്തി....

വിഷ്ണു : എന്താ സർപ്രൈസ് ....

ഞാൻ : മിസ്റ്റർ ഇങ്ങ് വന്നോളൂ ?

ഹരി ഉമ്മറത്തേക്ക് വന്നു

തിരിഞ്ഞ് നോക്കിയ വിഷ്ണു ഇത് കണ്ട് ഞെട്ടി...

ഞാൻ : പേടിക്കണ്ട ഒന്നും ഇല്ല ഒന്ന് മര്യാദ പഠിപ്പിച്ചതാ ?

വിഷ്ണു : ?

💬 Comments

View all comments