0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2.1K

ഞാൻ : നീ പേടിക്കണ്ട ബ്രോ

ഞാൻ : മര്യാദ പഠിപ്പിച്ച് കാണുമോ അതോ ഒരു രാത്രി കൂടെ വച്ച് പഠിപ്പിക്കണോ

ഹരി : വേണ്ട വേണ്ട ?

വിഷ്ണു : എന്തിനാ ഇത്

ഞാൻ : നിനക്ക് അറിയാലോ ഞാൻ ഒതുങ്ങി ആണ് പോയത് വീണ്ടും വീണ്ടും എൻ്റെ അണ്ടിക്ക് പിടിക്കാൻ വന്ന ഞാൻ എന്ത് ചെയ്യണം അതാ ഞാൻ അവൻ്റെ തരി ഒടച്ച് കൊടുത്തത് ... ഇപ്പൊ മുതൽ ഹരി നല്ല കുട്ടി ആണ് ....അല്ലേ

ഹരി : ?

ഞാൻ : അല്ലെന്ന് ?

ഹരി : അതെ അതെ ...ഞാൻ പോട്ടെ...

ഞാൻ : അതെ ബ്രോ എന്താ വച്ചാലെ എനിക്ക് ഇപ്പൊ പോണം നാളെ രാവിലെ ഹൈദരാബാദ് പോവാൻ ഉള്ളതാ ...

വിഷ്ണു : ഞാനും എറങ്ങുവാ .... അഞ്ച് മണി ആയില്ലേ ...

ഞാൻ : അതെ സൂക്ഷിച്ച് കൊണ്ട് പോണെ ഞാൻ നിന്നെ വിശ്വസിച്ച് തരുവാ ,......നീയും ആയിട്ട് കമ്പനി ആയത് അമ്മു മുതൽ ആർക്കും ഇഷ്ട്ടം ആയിട്ടില്ല ....

വിഷ്ണു : സാരം ഇല്ല ഞാൻ നോക്കിക്കോളാം

ഞാൻ : പിന്നെ ഒരു കാര്യം കൂടെ ഇവനേയും അങ്ങനെ ഒന്ന്....

വിഷ്ണു : ശെരി ഞാൻ നോക്കിക്കോളാം ...

ഞാൻ : ഇന്നാ കി പിന്നെ നാളെ പത്ത് മണിക്ക് ശേഷം പോയാ മതി .... S

വിഷ്ണു: ശെരി ബ്രോ ....

ഞാൻ : നിക്ക് കുറച്ച സാധനം കേറ്റാൻ ഉണ്ട് ....

ഞാൻ

💬 Comments

View all comments