Chapter Title : വധു is a ദേവത 35 [Doli]
പോയി ഒരു ബാക്കി ഉള്ള വയറും പിന്നെ ഒരു കാനും കൊണ്ട് വന്നു....
ഞാൻ : ഇത് ഒന്ന് പിടിച്ചേ ഞാൻ വയറും കാനും അവന് കൊടുത്തു
വിഷ്ണു : എന്താ ഇത് ...
ഞാൻ : ഇത് വയർ ആണ് വീട്ടിലേക്ക് കൊണ്ട്. പോണം ഇത് ബാക്കിൽ വച്ചാ മതി പിന്നെ ഇത് ആഡ് ബ്ലൂ ആണ് വണ്ടിയുടെ ....
വിഷ്ണു : ഡിക്കിയിൽ ഇട്ടാ പോരെ ...
ഞാൻ : ഇതിൻ്റെ ഡിക്കി ജാം ആണ് അതും കൂടെ അവര് നാളെ റെഡി ആക്കും ....
വിഷ്ണു : ആണോ.ശെരി അവൻ അതൊക്കെ പുറകിൽ വച്ചു...
ഞാൻ : താങ്ക്സ്
വിഷ്ണു : നല്ല വിനാഗിരിയുടെ മണം
ഞാൻ : കാണും കൈ മുഴുവൻ അതാണ്
വിഷ്ണു : ഇതെന്താ ഗ്ലൗസ് ഇട്ടിരിക്കുന്നത്...
ഞാൻ : അത് എന്താ വച്ചാ എനിക്ക് ഈ വിനാഗിരി അലർജി ആണ് ....
വിഷ്ണു : ഇസ് ആണോ ശെരി ശെരി ...അപ്പോ കാണാം അവൻ കൈ നീട്ടി...
ഞാൻ അവനെ ഒന്ന് നോക്കി
ഞാൻ : ?
വിഷ്ണു : വണ്ടിയിൽ കേറി ഇരുന്നു ....
ഞാൻ : ഡീസൽ ഉണ്ടോ ... ഉം ... ഹാ ഓക്കേ അപ്പോ ശെരി ...
വിഷ്ണു : ശെരി ...
ഫ്ലഷ് ബാക്ക് ?
സൂര്യ : നിക്ക് നിക്ക് നീ വണ്ടി അവൻ്റെ കൈയ്യിൽ കൊടുത്തോ ...
ഞാൻ: ഉം.. കൊഴപ്പം ആയോ ....
സൂര്യ :
💬 Comments
View all comments