Chapter Title : വധു is a ദേവത 35 [Doli]
മണ്ട മണ്ടാ അവനെ വിശേഷിച്ച് ആരേലും വണ്ടി കൊടുക്കോ എത്ര കിട്ടിയാലും പഠിക്കില്ല മണ്ടൻ ഇപ്പൊ അവടെ പോയിട്ട് വണ്ടി കെടപ്പുണ്ടെങ്കിൽ ഒറപ്പിച്ചോ അവര് രണ്ടും കൂടെ നിന്നെ പണിഞ്ഞു....
ഞാൻ : ശെ മൈര്....
സൂര്യ : ടെൻഷൻ ആവണ്ട ....നോക്കാം ....അല്ല സൂസി എവിടെ പോയി
ഞാൻ : കുറച്ച് കഴിഞ്ഞതും അർജ്ജു വന്ന് അവളെ കൊണ്ട് പോയി ഹരി വെയിറ്റിങ് ആണ് പറഞ്ഞു പിന്നെ ഞാൻ മൈൻഡ് ആക്കാൻ നിന്നില്ല
സൂര്യ : ഉം
.⏩ ഒരു മണിക്കൂർ കൊണ്ട്. ഞങ്ങൾ കൊച്ചി എത്തി പിന്നെ പത്ത് മിനിറ്റ് കൊണ്ട് സ്റ്റേഷനും ....
ഉമ്മറത്ത് ഒരു പോലീസ് നിക്കുന്നുണ്ടായിരുന്നു ...
ഞാൻ : സാറേ
പോലീസ് 1 ; എന്താ
ഞാൻ : അല്ല വരാം പറഞ്ഞിരുന്നു കാർ... ബി എം ദേ അത്....
അയാൾ എന്നെ ഒന്ന് അടിമുടി നോക്കി ....
പോലീസ് 1 : വാ വാ
അയാൾ എന്നെ ഉള്ളിലേക്ക് കൊണ്ട് പോയി ... സി ഐ യുടെ റൂമിലേക്ക് കൊണ്ട് പോയി ....
അവിടെ വിഷ്ണു മൂലക്ക് നിക്കുന്നു അവൻ്റെ അപ്പൻ മിലിറ്ററി അവിടെ ഇരിപ്പുണ്ട്
പോലീസ് 1 : സാർ ഇതാണ് ആള്
എല്ലാരും എന്നെ നോക്കി
മിലിറ്ററി ; ഇവൻ ആണ് സാറേ ഇവൻ ആയിരിക്കും എല്ലാം ചെയ്തത് ...
സി ഐ: എന്താടാ പേര്
ഞാൻ : ഇന്ദ്രജിത്ത് ....
വിഷ്ണു എന്നെ കണ്ടതും എൻ്റെ നേരെ വന്നു എടാ നിന്നെ ഞാൻ
💬 Comments
View all comments