Chapter Title : വധു is a ദേവത 35 [Doli]
ഞാൻ : മാമ ഞാൻ കാർ മാത്രം ആണ് ഇവന് കാർ മാത്രം ആണ് കൊടുത്തത്....
വിഷ്ണു : അല്ല സാർ ഇവൻ ആണ് ഹരിയെ ടോർച്ചർ ചെയ്ത് എന്നോട് ഹോസ്പിറ്റലിൽ ആക്കാൻ പറഞ്ഞത് ... മര്യാദക്ക് സത്യം പറഞ്ഞോ ...
ഞാൻ : എന്തിനാ ടാ നീ കള്ളം പറയുന്നത് നിന്നെ ഞാൻ വീണ്ടും വിശ്വസിച്ചത് ആണോ ഞാൻ ചെയ്ത തെറ്റ്....
മാമൻ : സാർ ഒരു കാര്യം ഉണ്ട് സാർ ...
സി ഐ:: എന്താ ഡോ
മാമൻ : ഈ തല്ല് കൊണ്ട് ചെക്കന് അത്ര നല്ല പേര് ഒന്നും അല്ലാ ഉള്ളത് ഇവൻ ആണേൽ അവൻ്റെ കൂട്ടുകാരൻ ...
സി ഐ: എന്താടോ അനദ്രവനെ രക്ഷിക്കാൻ ആണോ ...
മാമൻ : അയ്യോ അല്ല സാർ ഒരിക്കലും ഇല്ല ഇവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ തന്നെ പിടിച്ച് ഉള്ളിൽ ഇടും ... അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം സാർ പ്രമോദിനെ വിളിച്ച് അന്വേഷിക്കാൻ പറഞ്ഞോ
സി ഐ: അതൊന്നും വേണ്ടടോ.. പിന്നെ ഇത് നാലാൾ അറിഞ്ഞ കാര്യം ആണ് അപ്പോ വേഗം തീരുമാനം ആവണം അല്ലെങ്കിൽ നമ്മക്ക് തലവേദന ആവും ....
ഞാൻ : സാർ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്....
മാമൻ : എന്താ കാര്യം
ഞാൻ : ആരാ പെണ്ണ് എന്ന് ഒന്ന് പറയാമോ
വിഷ്ണു : ടാ നാറി നിന്നെ ഞാൻ മാമൻ : കൊറേ നേരം ആയി ഇവൻ ടാ നീ ഇനി ഒച്ച
💬 Comments
View all comments