Chapter Title : വധു is a ദേവത 35 [Doli]
വച്ചാ ...
വിഷ്ണു സൈലൻ്റ് ആയി...
മാമൻ ഫോൺ എടുത്ത് കാണിച്ച് തന്നു എന്താ അറിയോ ഇവളെ
ഞാൻ : അറിയാ അറിയാ സൂസി ....
വിഷ്ണു : ?
മാമൻ : എങ്ങനെ
ഞാൻ : മാമ ഇത് പപ്പയുടെ പരിചയക്കാരൻ സക്കറിയ അങ്കിൾ ഇല്ലെ മറ്റെ ഫിനാൻസ് ഒക്കെ ഉള്ള പുള്ളിയുടെ മോൾ ആണ് ....
സി ഐ: ഇത് മേരി മാതാ ഫിനാൻസ് ആണോ
ഞാൻ : അതെ സാർ അത് തന്നെ ...സാർ ഇവൾ എൻ്റെ കൂട്ടുകാരി ആണ് ഇന്ന് ഉച്ചയ്ക്ക് ഈ ഹരിയെ കാണാൻ പോവുന്നു എന്ന് പറഞ്ഞ് ഇവള് എൻ്റെ വീട്ടിൽ നിന്നാ പോയത് നല്ല പോലെ വെള്ളം ആയിരുന്നു അപ്പോ തന്നെ ...
വിഷ്ണു : ഇവൻ കള്ളം പറയുക ആണ് സാർ ....
ഞാൻ : അല്ല സാർ അവള് എൻ്റെ വീട്ടിൽ ഞങ്ങള് ഒരുമിച്ച് ഇരുന്ന അടിച്ചത് ഞാൻ മാമനെ നോക്കി പറഞ്ഞു ....ഞാൻ അടിച്ചില്ല അവള് മാത്രമേ അടിച്ചുള്ളു....പിന്നെ ഹരിയെ കാണാൻ പോണം എന്നും പറഞ്ഞ് പോയി ...സത്യം ആണ് ...
സി ഐ: ദ ടാ നിൻ്റെ കഥ ഒന്നും വേണ്ട
ഞാൻ : കഥ അല്ല സാർ സത്യം ആണ്
മാമൻ : എന്താ തെളിവ് സി സി ടീവി ഉണ്ടോ
ഞാൻ: ഉണ്ട് വർക്ക് ചെയ്യില്ല
സി ഐ: അപ്പോ ഇത് ഉടായിപ്പ്
ഞാൻ : അല്ല സാർ ഞങ്ങള്ക്ക് വീടുണ്ട് എന്നെ ഉള്ളൂ ഇവിടെ ആരും സ്റ്റേ
💬 Comments
View all comments