Chapter Title : വധു is a ദേവത 35 [Doli]
ചെയ്യാറില്ല ഞാൻ മനസ്സ് മടുത്തപ്പോ ഇങ്ങോട്ട് വന്നതാ ...
സി ഐ: മോനെ നിൻ്റെ സ്ക്രിപ്റ്റ് കൊള്ളാം പക്ഷെ ഇതൊക്കെ വേറെ ആരോടെങ്കിലും പോയി പറ ...
ഞാൻ : അയ്യോ അല്ല സാർ.... എൻ്റെ അമ്മ സത്യം....
മാമൻ : അതെ ഒരു കാര്യം ചോദിക്കാം നീ എന്തിനാ ഇവനെ കാർ ഏൽപ്പിച്ചത് അത് പറ
ഞാൻ : നാളെ ആണ് സർവ്വീസ് ചെയ്യണ്ടത് .... അപ്പോ കൊടുത്തത് ആണ്
മാമൻ : ഇല്ല ഇതിൽ എന്തൊക്കെയോ പന്തികേട് ഉണ്ട് ...
ഞാൻ : ഇല്ല മാമ ഞാൻ സത്യം ആണ് പറയുന്നത്
മാമൻ : മാമനും മാമിയും ഒക്കെ വീട്ടില്
ഞാൻ : സാർ ... എൻ്റെ കൈയ്യിൽ ഇതുണ്ട് നാളേക്ക് സർവ്വീസ് ബുക്ക് ആയതിൻ്റെ മെസ്സേജ് ഉണ്ട് ഞാൻ ഫോൺ തപ്പി
ഞാൻ : ഫോൺ കാറിൽ ആണ് ...
മാമൻ : നീ പോണ്ട ...
മാമൻ പുറത്ത് ഉള്ള സൂര്യയോട് ക്‌ഫോൺ കൊണ്ട് വരാൻ പറഞ്ഞു ...
സൂര്യ ഫോൺ കൊണ്ട് വന്ന് ഉള്ളിൽ തന്നെ മൂലക്ക് നിന്നു....
ഞാൻ ഫോൺ ഓൺ ആക്കി മെസ്സേജ് കാട്ടി.കൊടുത്തു ...
മാമൻ സി ഐ നെ നോക്കി തല ആട്ടി ....
സി ഐ: ടാ ഇവൻ നിന്നോട് എന്ത് പറഞ്ഞ വണ്ടി തന്നത് ....
വിഷ്ണു ഒന്നും മിണ്ടിയില്ല ...
ഞാൻ : സാർ എനിക്ക് കുറച്ച് പറയാൻ ഉണ്ട് ....
സി ഐ: പറ പിന്നെ നിൻ്റെ നാടക
💬 Comments
View all comments