0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2.1K

നിങ്ങളെ ചോദ്യം ചെയ്യുക ആണ് എന്ന് കരുതല്ലെ സാർ ഞാൻ ഒരു കാര്യം അങ്ങോട്ട് പറയട്ടെ ...

സി ഐ: ഇവൻ പറയുന്ന പോലെ ഞാൻ തന്നെ ആണ് ആ കൊച്ചിനെ മടക്കിയത് എല്ലാം ചെയ്തത് എന്ന് ഇരിക്കട്ടെ ഞാൻ തന്നെ എൻ്റെ വണ്ടിയിൽ ചാക്കിൽ ആക്കി അതും ഇവനെ ഏൽപ്പിക്കോ സാർ ....

സി ഐ: രുദ്ര ഇങ്ങ് വന്നെ ....

മാമൻ : എന്താ സാർ

സി ഐ: ചെക്കൻ പറഞ്ഞത് ന്യായം ആണ് ....

മാമൻ : സാർ അവൻ പാവം ആണ് സാർ ഇത്തിരി കുരുത്തക്കേട് ഉണ്ട് എന്നെ ഉള്ളൂ അവന് ഇത്ര വലിയ സംഭവം ഒന്നും ചെയ്യാൻ ഉള്ള ധൈര്യം ഒന്നും ഇല്ല ....

ഞാൻ : സാർ വേറെ ഒരു കാര്യം ഇവനെ ഇതിന് മുന്നെയും കഞ്ചാവും ആയിട്ട് മാമൻ അല്ല സാർ തന്നെ പിടിച്ചിട്ടുണ്ട് ....

സി ഐ: ആണോ ഡോ ...

മാമൻ : ? ആണോ ടാ

ഞാൻ : അതെ മാമ അല്ല സാർ അന്ന് നമ്മള് ഈ കാർ ടെസ്റ്റ് അടിക്കാൻ പോയിട്ട് വന്നപ്പോ അല്ലേ എന്നിട്ട് അല്ലേ ഞാൻ ഇവനെ ....

മാമാൻ : അയ്യോ ശെരി ആണ് സാർ ഇവനെ ഒരു രാത്രി വണ്ടിയിൽ വന്നപ്പോ പി സി ...രാജഗോപാലൻ സാർ പിടിച്ചതാ

സി ഐ: ബെൽ അടിച്ച് അയാളെ വിളിച്ചു ....

പി സി : എന്താ സാർ

മാമൻ : സാറേ സാർ അല്ലേ ഇവനെ

💬 Comments

View all comments