0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2.1K

അന്ന് ഒരു രാത്രി കഞ്ചാവ് കൊണ്ട് വന്നപ്പോ പിടിച്ചത് ....ഓർമ ഇല്ലെ ...

അയാള് വിഷ്ണുവിനെ അടിമുടി ഒന്ന് നോക്കി ...

മിലിറ്ററി : അത് കള്ളകേസ് ആണ് സാർ എൻ്റെ മോനെ കുരുക്കാൻ ഈ പട്ടി ചെയ്തത് ....

രാജഗോപാൽ സാർ: ദൈവ ദോഷം പറയല്ലേ സാറേ ഈ കൊച്ചാണ് നിങ്ങടെ മോനെ രുദ്രൻ സാറിനോട് ഒരുപാട് പറഞ്ഞ് രക്ഷിച്ച് കൊണ്ട് പോയത് ....

സി ഐ : പോരട്ടെ പോരട്ടെ കാര്യങ്ങള് ഓരോന്നായി....ഡോ എന്തായി ഷിബു വന്നോ

മാമൻ : ഇല്ല ...

ഞാൻ : കണ്ടോ സാർ ഇവന് എന്നോട് വൈരാഗ്യം ഉണ്ട് അതാ ... ഒരു നല്ലത് ചെയ്തിട്ട് പോലും ഇയാള് പറയുന്നത് കണ്ടോ ...

സി ഐ: എടാ ചെറുക്കാ എന്തിനാ ടാ ഇവന് നിന്നോട് വൈരാഗ്യം ...

ഞാൻ : അത് സാർ പ്രൈവസി വേണം ... ഇയാളോട്

സി ഐ: ? അതെ ചേട്ടൻ ഒന്ന് പുറത്ത് .... ഇനി പറ

ഞാൻ തിരിഞ്ഞ് നടന്ന് സൂര്യയെ വലിച്ച് മുന്നിലേക്ക് കൊണ്ട് വന്നു ....

ഞാൻ : സാർ ഇവന് ഒരു കുട്ടിയെ ഇഷ്ട്ടം ആണ് അത് ഇവൻ്റെ മുറപ്പെണ്ണ് ആണ് അവളെ ഇവൻ കെട്ടി കഴിഞ്ഞ ആച ആണ് നടന്നത് അതിൻ്റെ സാക്ഷി ഞാനും ഈ ഇര ആയ കുട്ടിയും ആഞ്ഞ് സാറിന് വേണേ സംശയം ഉണ്ടെങ്കിൽ രജിസ്ട്രാറെ വിളിച്ച് ചോദിക്കാം അല്ലെങ്കിൽ നേരിട്ട് ...

സി ഐ: എന്ത് അളിഞ്ഞ കേസ് ആണ് ഇത്

💬 Comments

View all comments