0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2.1K

ഐ: നാശം പിടിക്കാൻ ....

ഞാൻ : സാർ ഞാൻ പൊക്കൊട്ടെ സാർ...

മാമൻ : നീ തന്നെ ആണ് അവനെ തല്ലിയത് നീ ആണ് അവളെ പീഡിപ്പിക്കാൻ ശ്രമിച്ചത് എന്ന് ഞാൻ പറഞ്ഞാ നിഷേധിക്കാൻ പാകത്തിന് ഉള്ള എന്ത് തെളിവ് ആണ് നിൻ്റെ കൈയ്യിൽ ഉള്ളത്....

ഞാൻ : ഉണ്ടല്ലോ ആദ്യ തെളിവ് ഇവൻ അർജുൻ ഇവൻ ആണ് അവളെ കൊണ്ട് പോയത്

മാമൻ : എങ്ങോട്ട്

ഞാൻ : ഏതോ മരത്തിൻ്റെ അടിയിൽ

മാമൻ : അത് നിനക്ക് എങ്ങനെ അറിയാം

ഞാൻ : ഇവൻ അവളുടെ ഫോൺ വാങ്ങാൻ വീട്ടിൽ വന്നപ്പോ ഞാൻ ചോദിച്ചു അവളെ പറ്റി അപ്പോ ഇവൻ ആണ് പറഞ്ഞത് ഹരിയും ഇവനും അവളും അവിടെ ഉണ്ട് എന്ന് ...

വിഷ്ണു : ടാ നാറി നിന്നെ ഞാൻ കൊല്ലും ....

മാമൻ അവനെ തളളി താഴെക്ക് ഇട്ടു...

മിലിറ്ററി: എന്താ സാറേ ഇവനെ വെറുതെ വിട്ടിട്ട് എൻ്റെ മോനെ മാത്രം

സി ഐ: അതെ സമം ആയി കൊടുക്കാൻ ഇത് മിഠായി അല്ലാ... ദേ ചെക്കനെ മാറ്റി നിർത്തിക്കൊ മര്യാദക്ക് നിക്കൻ പറഞ്ഞോ പിന്നെ ഈ പൈയ്യനെ ഇവിടെ പിടിച്ച് നിർതണ്ട കാര്യം പോലും ഇല്ല വണ്ടി അവൻ്റെ ആണ് എന്നേ ഉള്ളൂ തെളിവ് മൊഴി എല്ലാം തൻ്റെ മോൻ്റെ എതിരാ പിന്നെ ഒരു മാനുഷിക പരിഗണന അത്ര മാത്രം ....നീ പറ

ഞാൻ : അതെ സാർ ഫോൺ വാങ്ങാൻ വന്നപ്പോ ചോദിച്ചു എന്ന് മാത്രം ...

💬 Comments

View all comments