0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2.1K

മാമൻ : എന്തിന് ചോദിച്ചു

ഞാൻ : അല്ല അവള് ഇത്തിരി ഓവർ ആയിരുന്നല്ലോ അപ്പോ പെട്ടെന്ന് ഇവൻ തിരിച്ചും വന്നു അപ്പോ ചോദിച്ചു എന്ന് മാത്രം ...

മാമൻ : ശെരി ഈ ഹരിയെ തല്ലിയത്

ഞാൻ : ഇവൻ ആയിരിക്കും

മാമൻ : അതല്ല നീ അല്ല എന്ന് തെളിവ്

ഞാൻ : അതിന് എൻ്റെ കൈയ്യിൽ തെളിവ് ഒന്നും ഇല്ല ...

ഷിബു സാർ : അവൻ തന്നെ പറഞ്ഞല്ലേ സാറേ വിഷ്ണു എന്ന പൈയ്യൻ ആണ് ഇത് ചെയ്തത് എന്ന് ...

സി ഐ: രുദ്ര മതി എത്ര നേരം ഇത് വച്ച് നീട്ടുന്നത് ...

വിഷ്ണു : സാർ ഇവൻ ആണ് സാർ ഞാൻ അല്ല ...

സി ഐ: മതി മതി തൽക്കാലം നീ ഇവിടെ നിക്ക് ... ഡോ ഇവനെ പറഞ്ഞ് വിട്ടേക്ക്

ഞാൻ : സാർ

സി ഐ: പേടിക്കണ്ട നീ പൊക്കോ...

ഞാൻ : സാർ അതല്ല

മാമൻ : മോനെ നീ പേടിക്കണ്ട നീ അല്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി ...

സി ഐ: എടോ രുദ്ര എന്താടോ ഈ ചെക്കന് ഇതിന് ഉള്ള ദൈര്യം ഒന്നും ഇല്ല എന്ന് എനിക്ക് തോന്നുന്നത് പോവാൻ പറ താൻ ഒന്ന് സോഫ്റ്റ് ആവ്...

മാമൻ : അല്ല സാർ നാളെ ഇവിടെ തന്നെ കരയാൻ പാടില്ലല്ലോ ഞാൻ എൻ്റെ മരുമോനെ രക്ഷിച്ച് ഒരു അപ്പാവിയുടെ മണ്ടക്ക് കേസ് കൊണ്ട് ഇട്ടു എന്ന്...

സി ഐ:

💬 Comments

View all comments