0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2.1K

...

മാമൻ. അളിയൻ്റെ കൂട്ടുകാരൻ ആണ് സാർ....

സി ഐ: സാറ് പറഞ്ഞു ...അതെ സാർ പറഞ്ഞത് എത്രയും പെട്ടെന്ന് കേസ് എടുക്കാൻ ആണ് ...പിന്നെ വണ്ടി ലീക്ക് ആക്കണ്ട ...

ഞാൻ : സാറേ... വണ്ടിയുടെ കാര്യം വെളിയിൽ ആയാ അത് ഇവൻ്റെ ജയം ആവില്ലെ സാറേ അതും ബാധിക്കുന്നത് ഞങ്ങളെ ആണ് ....

വിഷ്ണു : ??

ഞാൻ : സാർ പ്ളീസ് .... മാമ ഒന്ന്

മാമൻ : സാറേ ശെരി ആണ് പക്ഷേ ഞാൻ നിർബന്ധിക്കാൻ നിക്കില്ല ...

സി ഐ: ശെരി രാവിലെ എൻക്വയറി കഴിഞ്ഞ് വിടാം ...

മാമൻ : ശെരി അത് മതി സാർ ...അപ്പോ ഇവരെ

സി ഐ: ശെരി വിട്ടേക്ക് ... പിന്നെ എങ്ങും പോവരുത് ഞാൻ പൂർണമായും നിന്നെ വിശ്വസിച്ചിട്ടില്ല പറഞ്ഞല്ലോ ... ഹാ ഞങ്ങള് അന്വേഷിക്കും എന്തെങ്കിലും സീലിങ് ലീക്ക് ഉണ്ട് എന്ന് അറിഞ്ഞ കൂമ്പ് ഇടിച്ച് വാട്ടും

ഞാൻ : ശെരി സാർ ...

മിലിറ്ററി: എന്താ സാറേ ഇത് എൻ്റെ മോനെ വിടാതെ എല്ലാം ചെയ്ത ഇവനെ വിടുന്നത്...

ഞാൻ : സാറേ നിങ്ങൾക്ക് എൻ്റെ അടുത്ത്. എന്താ ഇത്ര ദേഷ്യം അന്ന് നിങ്ങളുടെ വീട്ടിലെ കല്യാണത്തിന് ഞാൻ നിങ്ങളെ എതിർത്ത് പറഞ്ഞത് ആണോ കാര്യം ... എന്ത് ചെയ്താലും ഇങ്ങനെ പറയല്ലേ ഞാൻ കണ്ണ് തുടച്ച്. കൊണ്ട് പറഞ്ഞു ....

വിഷ്ണു : അച്ച ഇവൻ ചതിയൻ ആണ് ഇവനെ വിടരുത്...

മിലിറ്ററി : ശെരി ആണ്

💬 Comments

View all comments