Chapter Title : വധു is a ദേവത 35 [Doli]
മോനെ ഇവൻ്റെ അപ്പൻ ഇവർക്ക്. പൈസ വാരി എറിഞ്ഞ് കാണും ....
സി ഐ എണീറ്റ് വിഷ്ണുവിൻ്റെ മോന്ത അടിച്ച് തിരിച്ചു...
സി ഐ: എടോ ഇത് തനിക്ക് ഉള്ളതാ ... മൂന് കാര്യങ്ങൾക്ക് ഒന്ന് ഇത് പോലെ ഉള്ള പൊലയാടി മക്കളെ വളർത്തി വഷളാക്കിയതിന്....പിന്നെ എല്ലാ തെറ്റും തൻ്റെ മോൻ്റെ ആണ് എന്നിട്ടും അത് ഒരു പാവം ചെക്കൻ്റെ തലയിൽ കെട്ടി വക്കാൻ നോക്കുന്നതിന്... പിന്നെ തനിക്ക് എത്ര ധൈര്യം ഉണ്ടെങ്കിൽ പോലീസ് സ്റ്റേഷനിൽ വച്ച് തന്നെ പോലീസുകാർ പൈസ വാങ്ങും എന്ന് പറയാൻ ധൈര്യം വന്നത് ....രുദ്രൻ ഇനി അന്വേഷണം ഒന്നും വേണ്ട ഇവനെ പിടിച്ച് സെല്ലിൽ അടക്ക് കേസ് എഴുതിക്കോ...
മാമൻ : ശെരി സാർ ....
മിലിറ്ററി: ഞാൻ കാണിച്ച് തരാം അയാള് ചാടി തുള്ളി വെളിയിലേക്ക് പോയി ....
ഞാൻ :ഞാൻ പോട്ടെ സാർ വലിയ ഉപകാരം ?....
ഞാൻ : സൂര്യ വാ പോവാം ഞാൻ കലങ്ങിയ കണ്ണ് ഒന്ന് തുടച്ചു...
സൂര്യ : ? വാ ടാ...
മാമൻ ഓടി വന്നു ...
മാമൻ : അതെ നീ പേടിക്കണ്ട വണ്ടി ഞാൻ തന്നെ കൊണ്ട് വിട്ടോളാം കേട്ടോ പോട്ടെ ? ?
ഞാൻ : ശെരി മാമ....
ഞങ്ങൾ നിക്കുമ്പോ മിലിറ്ററി വെളിയിൽ ആരോടോ സംസാരിച്ച് ഉള്ളിലേക്ക് തിരിച്ച് വന്നു...
മിലിറ്ററി : നീ ചെവിയിൽ നുള്ളുക്കോ കാണിച്ച് തരാം
മാമൻ : ഡോ സാക്ഷിയെ ഭീഷണി പെടുത്തിയ കേസ് കൂടെ മോൻ്റെ മണ്ടക്ക് വരും
💬 Comments
View all comments